I second extending it till end April. Btw the
project is featured in the
latest Wikipedia Signpost.
<http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2011-04-11/News_and_notes>
Regards
Tinu Cherian
2011/4/12 Anoop <anoop.ind(a)gmail.com>
എങ്കിലും പദ്ധതി നിലവിലുള്ളപ്പോൾ തന്നെ ചിത്രങ്ങൾ
അപ്ലോഡ്
ചെയ്യുന്നതിനാകും എല്ലാവർക്കും താല്പര്യം. ഈ വരുന്ന അവധി ദിവസങ്ങളിൽ
ഇന്റർനെറ്റ് ലോകത്ത് നിന്ന് അകന്നു നിൽക്കുന്ന എന്നെയും രാജേഷിനെയും
പോലുള്ളവർക്ക്(മറ്റു പലർക്കും) സമയം ഒരാഴ്ച കൂടി നീട്ടുന്നത്
ഉപകാരപ്രദമായിരിക്കും. :)
2011/4/12 Sreejith K. <sreejithk2000(a)gmail.com>
ഈ വിക്കിപദ്ധതി നടക്കുന്ന സമയത്ത് മാത്രമേ ചിത്രങ്ങൾ അപ്ലോഡ് ചെയ്തുകൂടൂ
> എന്നൊന്നും ഇല്ല. എല്ലാവരേയും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ
> പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഈ പദ്ധതിക്കുള്ളൂ. ഈ പദ്ധതി തീർന്നാലും
> അപ്ലോഡിങ്ങ് ആരും നിർത്തരുത് എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യവും.
>
> - ശ്രീജിത്ത് കെ.
>
>
> 2011/4/12 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>
>> 24 എന്തരിന്??? ഏപ്രിൽ മാസം മുഴുവനും കിടക്കട്ടേ.............. എന്നാലേ
>> എനിക്കും കുറച്ച് ചിത്രങ്ങൾ കയറ്റാൻ പറ്റൂ.......... ആരേലും ഒന്ന് ഗൗനിക്കണേ
>>
>> 2011/4/12 Rajesh K <rajeshodayanchal(a)gmail.com>
>>
>>> *മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതിയുടെ
>>> അവസാനതീയതിയിൽ മാറ്റം വരുത്താനാവുമോ?*
>>> മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - എന്ന വിക്കിപദ്ധതിയുടെ
>>> അവസാനതീയതി ഏപ്രിൽ 17 നാണല്ലോ. തെരഞ്ഞെടുപ്പ്, വിഷു എന്നിവ പ്രമാണിച്ച് പലരും
>>> ഇപ്പോള്‍ തെരക്കിലായതിനാല് അവസാന തിയതി ഏപ്രില്‍ 24 ഞായറാഴ്ചയിലേക്കു
>>> നീട്ടുന്നതുകൊണ്ടു ബുദ്ധിമുട്ടുണ്ടോ. വിഷുവിന്റെ കുറച്ച് പടങ്ങളൊക്കെ
>>> എടുക്കണമെന്നുണ്ട് :) ചിത്രങ്ങളുമായി ഇവിടെ എത്താന്‍ 18 -ആം തീയതിയാവും.
>>> അപ്പോഴേക്കും പദ്ധതിത്തീയതി കഴിഞ്ഞുപോവുമല്ലോ!
>>>
>>>
>>> *Regards...*
>>> Rajesh K
>>> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>>>
Email:rajeshodayanchal@gmail.com<#12f4a6e4ff84147f_12f4a6b6bf645140_12f4965aa15a107b_12f493da7098c622_12f4938ac12e861f_12f49355cde98e31_12f48b7fdae75ee6_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
>>>
Website:http://chayilyam.com
>>>
>>> - <http://in.linkedin.com/in/rajeshodayanchal>
>>> - <http://www.twitter.com/odayanchal/>
>>> - <http://www.facebook.com/#%21/odayanchal>
>>> - <http://www.orkut.co.in/Main#Profile?uid=2307759227150664180>
>>> - <http://delicious.com/rajeshodayanchal/>
>>> - <http://www.stumbleupon.com/stumbler/rajeshodayanchal/>
>>> - <http://www.youtube.com/user/rajeshodayanchal>
>>> - <http://picasaweb.google.com/rajeshodayanchal/>
>>> - <http://www.flickr.com/photos/90118566@N00/>
>>> - <http://www.myspace.com/328788045>
>>> - <http://www.google.com/profiles/rajeshodayanchal>
>>> - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>>> - <http://en.wordpress.com/odayanchal/#my-blogs>
>>> - <http://www.moorkhan.blogspot.com/>
>>> - <http://feeds.feedburner.com/Chayilyam>
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> sugeesh
>> surat, gujarat
>> 09558711710
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: