നന്ദി, എല്ലാവര്ക്കും. കംമ്യുനിറി സപ്പോര്‍ത്റ്റ് ഒന്നുകൊണ്ടു മാത്രമാന്~
അവിടെ വരെ എത്തിയത്.
ഷിജുവും സുനിലും നല്കിയ പ്രോല്സാഹനമാന്~ മത്സരിക്കാന്‍ പ്രേരിപ്പിച്ചത് എന്ന
പ്രത്യേകം പരയെന്ടതുന്റ്റ്.
pardon my broken ml. mac needs serious fixes in ml side. :|
:-)
Regards,
Jyothis.
woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
lines to go before I press sleep
completion date = (start date + ((estimated effort x 3.1415926) / resources)
+ ((total coffee breaks x 0.25) / 24)) + Effort in meetings
2010/3/9 sugeesh.g subrahmanyam <sajsugeesh(a)gmail.com>
അഭിനന്ദനങ്ങൾ.
2010/3/9 Ramesh N G <rameshng(a)gmail.com>om>:
ജ്യോതിസ്സിന് അഭിനന്ദനങ്ങള്‍.
2010/3/9 Shiju Alex <shijualexonline(a)gmail.com>
>
> പ്രിയ മലയാളം വിക്കി പ്രവർത്തകരെ,
>
> നമുക്കേവർക്കും സന്തോഷവും അഭിമാനവും തരുന്ന വാർത്തയേകി കൊണ്ടു് മലയാളം
> വിക്കിപീഡിയനായ ശ്രീ. ജ്യോതിസ്സ് (
http://ml.wikipedia.org/wiki/User:Jyothis),
> മിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കികളുടെ ഒരു
പ്രധാന പരിപാലന സംഘമായ
സ്റ്റ്യൂവാർഡ്
> ആയി ഉയർത്തപ്പെട്ടിരിക്കുന്നു.
>
http://meta.wikimedia.org/wiki/Stewards/elections_2010
>
> സ്റ്റ്യൂവാർഡിന്റെ നിർവചനം താഴെ.
>
> Stewards are users with complete access to the wiki interface on all
> Wikimedia wikis, including the ability to change any and all user rights
and
> groups. They are tasked with technical
implementation of community
> consensus, and dealing with emergencies (for example, cross-wiki
vandalism).
> Stewards aim to make no decisions as
stewards, but are empowered to act
as a
> member of any permissions group on any
project with no active member of
that
> permissions group. For example: wikis without
administrators may call
upon
> stewards to fulfill that role; stewards will
act as a bureaucrat as
needed
> on wikis without bureaucrats.
>
> ഫെബ്രുവരി 7 മുതൽ 28 വരെ നടന്ന ആഗോള തിരഞ്ഞെടുപ്പിൽ, 97.5% പിന്തുണ
> നേടിയാണു് ജ്യോതിസ്സ് സ്റ്റ്യൂവാർഡായി തിരഞ്ഞെടുക്കപ്പെട്ടതു്. പിന്തുണയുടെ
> ശതമാനത്തിന്റെ കാര്യത്തിൽ ഈ പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്റ്റൂവാർഡുകളിൽ
> രണ്ടാം സ്ഥാനമാണു് ജ്യോതിസ്സിനു്.
> (
http://toolserver.org/~stewardbots/elections.php)
>
> ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഭാരതീയൻ എന്നതിനു് പുറമേ, ആദ്യത്തെ ഇൻഡിക്ക്
> ഭാഷാ വിക്കിയൻ കൂടെയാണു് അദ്ദേഹം എന്നതു് ഈ സ്ഥാനത്തിന്റെ പ്രാധാന്യം
> ഉയർത്തുന്നു. എല്ലാ ഇൻഡിക്ക് ഭാഷാ വിക്കികൾക്കും അഭിമാനിക്കാവുന്ന ഒരു
കാര്യം
> തന്നെ ഇതു്.
>
> മീഡിയാ വിക്കി സംബന്ധമായ നമ്മുടെ ബഗ്ഗുകളും, വിക്കികൾക്ക് വേണ്ട വിവിധ
> സാങ്കേതിക കാര്യങ്ങളും ഒക്കെ കൈകാര്യം ചെയ്യാനും, നമ്മുടെ ആവശ്യങ്ങൾ വിവിധ
> വേദികളിൽ അവതരിപ്പിക്കാൻ നമ്മുടെ ഇടയിൽ നിന്നു് തന്നെ ഒരാളായി എന്നതാണു്
മലയാളം
വിക്കികൾക്കു് ഇതു് കൊണ്ടുള്ള നേട്ടം.
ജ്യോതിസ്സിനു് എല്ലാ വിധ ആശംസകളും നേരുന്നു.
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
sugeesh
nalanchira
9544447074
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l