നന്ദി, എല്ലാവര്ക്കും. കംമ്യുനിറി സപ്പോര്‍ത്റ്റ് ഒന്നുകൊണ്ടു മാത്രമാന്‍~ അവിടെ വരെ എത്തിയത്. 
ഷിജുവും സുനിലും നല്‍കിയ പ്രോല്സാഹനമാന്‍~ മത്സരിക്കാന്‍ പ്രേരിപ്പിച്ചത് എന്ന പ്രത്യേകം പരയെന്ടതുന്റ്റ്.

pardon my broken ml. mac needs serious fixes in ml side. :|
:-)

Regards,
Jyothis.

http://www.Jyothis.net

http://ml.wikipedia.org/wiki/User:Jyothis

woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
lines to go before I press sleep

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings



2010/3/9 sugeesh.g subrahmanyam <sajsugeesh@gmail.com>
അഭിനന്ദനങ്ങൾ.

2010/3/9 Ramesh N G <rameshng@gmail.com>:
> ജ്യോതിസ്സിന് അഭിനന്ദനങ്ങള്‍.
>
> 2010/3/9 Shiju Alex <shijualexonline@gmail.com>
>>
>> പ്രിയ മലയാളം വിക്കി പ്രവർത്തകരെ,
>>
>> നമുക്കേവർക്കും സന്തോഷവും അഭിമാനവും തരുന്ന വാർത്തയേകി കൊണ്ടു് മലയാളം
>> വിക്കിപീഡിയനായ ശ്രീ. ജ്യോതിസ്സ് (http://ml.wikipedia.org/wiki/User:Jyothis),
>> മിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കികളുടെ ഒരു പ്രധാന പരിപാലന സംഘമായ സ്റ്റ്യൂവാർഡ്
>> ആയി ഉയർത്തപ്പെട്ടിരിക്കുന്നു.
>> http://meta.wikimedia.org/wiki/Stewards/elections_2010
>>
>> സ്റ്റ്യൂവാർഡിന്റെ നിർവചനം താഴെ.
>>
>> Stewards are users with complete access to the wiki interface on all
>> Wikimedia wikis, including the ability to change any and all user rights and
>> groups. They are tasked with technical implementation of community
>> consensus, and dealing with emergencies (for example, cross-wiki vandalism).
>> Stewards aim to make no decisions as stewards, but are empowered to act as a
>> member of any permissions group on any project with no active member of that
>> permissions group. For example: wikis without administrators may call upon
>> stewards to fulfill that role; stewards will act as a bureaucrat as needed
>> on wikis without bureaucrats.
>>
>> ഫെബ്രുവരി 7 മുതൽ 28 വരെ നടന്ന ആഗോള തിരഞ്ഞെടുപ്പിൽ,  97.5% പിന്തുണ
>> നേടിയാണു് ജ്യോതിസ്സ് സ്റ്റ്യൂവാർഡായി തിരഞ്ഞെടുക്കപ്പെട്ടതു്. പിന്തുണയുടെ
>> ശതമാനത്തിന്റെ കാര്യത്തിൽ ഈ പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്റ്റൂവാർഡുകളിൽ
>> രണ്ടാം സ്ഥാനമാണു് ജ്യോതിസ്സിനു്.
>> (http://toolserver.org/~stewardbots/elections.php)
>>
>> ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഭാരതീയൻ എന്നതിനു് പുറമേ, ആദ്യത്തെ ഇൻ‌ഡിക്ക്
>> ഭാഷാ വിക്കിയൻ കൂടെയാണു് അദ്ദേഹം എന്നതു് ഈ സ്ഥാനത്തിന്റെ പ്രാധാന്യം
>> ഉയർത്തുന്നു. എല്ലാ ഇൻ‌ഡിക്ക് ഭാഷാ വിക്കികൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യം
>> തന്നെ ഇതു്.
>>
>> മീഡിയാ വിക്കി സംബന്ധമായ നമ്മുടെ ബഗ്ഗുകളും, വിക്കികൾക്ക് വേണ്ട വിവിധ
>> സാങ്കേതിക കാര്യങ്ങളും ഒക്കെ കൈകാര്യം ചെയ്യാനും, നമ്മുടെ ആവശ്യങ്ങൾ വിവിധ
>> വേദികളിൽ അവതരിപ്പിക്കാൻ നമ്മുടെ ഇടയിൽ നിന്നു് തന്നെ ഒരാളായി എന്നതാണു് മലയാളം
>> വിക്കികൾക്കു് ഇതു് കൊണ്ടുള്ള നേട്ടം.
>>
>> ജ്യോതിസ്സിനു് എല്ലാ വിധ ആശംസകളും നേരുന്നു.
>>
>> ഷിജു
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>



--
sugeesh
nalanchira
9544447074
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l