പൂമുഖം
2008/9/22 Sreejith K. <sreejithk2000(a)gmail.com>
Home page ഏറ്റവും പ്രധാനപ്പെട്ട താള് ആണെന്ന് എനിക്ക്
അഭിപ്രായമില്ല. :)
ഏതൊരു സൈറ്റിലും ചെല്ലുമ്പോള്‍ ആദ്യം കാണുന്ന പേജ് ആണ് എന്നെ
സംബന്ധിച്ചിടത്തോളം Home page. അതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ.
- ശ്രീജിത്ത് കെ
2008/9/22 സുനില്‍ <vssun9(a)gmail.com>
പ്രധാനതാള്‍ എന്നതാണ് വ്യാകരണപരമായി ശരി.
@ശ്രീജിത്..
പ്രഥമതാള്‍ = ആദ്യത്തെ താള് എന്നല്ലേ? മുഖ്യമായ എന്ന അര്‍ത്ഥം വരുന്നുണ്ടോ?
vssun@mlwiki
2008/9/21 Sreejith K. <sreejithk2000(a)gmail.com>
പ്രധാന താള് എന്നാണോ പ്രദമ താള് എന്നാണോ കൂടുതല്‍ യോജിക്കുക?
- ശ്രീജിത്ത് കെ
2008/9/20 Sidharthan P <sidharthan.p(a)gmail.com>
മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍
*പ്രധാനതാള്‍* എന്ന
ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട്
*പ്രധാന താള്* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും
കാണുന്നത് *പ്രധാന താള്* എന്നാണ്. ഇതില്‍ ഏതാണ് ശരി?
*പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?
സിദ്ധാര്ത്ഥന്
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l