വിക്കിപീഡിയയെ യുനസ്കോയുടെ ലോക പൈതൃക - സാംസ്കാരികപട്ടികയിൽ പെടുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. വിക്കിപീഡിയ ജർമ്മനിയാണ് ‘Wikipedia for World Heritage’ എന്ന് പേരിട്ടിരിക്കുന്ന ആശയവുമായി വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ ക്യാമ്പയിനിങ്ങിനായി ഒരു താൾ http://wikipedia.de/wke/Main_Page?setlang=enതുറന്നിട്ടുണ്ട്. ആയതിലേക്ക് എല്ലാ വിക്കിപ്രവർത്തകരുടെ ഒപ്പ് ശേഖരണവും അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രസ്തുത കർമ്മപരിപാടിയുടെ ലക്ഷ്യങ്ങൾ ഇവിടെയുംhttps://www.wikimedia.de/wiki/WorldHeritageഅഭ്യർത്ഥനയുടെ പരിഭാഷകൾ ഇവിടെയും http://www.wikipedia.de/wke/Petition കാണാം. പരിപാടി ലക്ഷ്യം കണ്ടാൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ ഡിജിറ്റൽ വെബ്സൈറ്റാകും വിക്കിപീഡിയ.
*Regards,*
*Akhil Krishnan S* http://www.google.com/profiles/akhilkrishnans#buzz* ( അഖിലൻhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan )*
- http://www.myspace.com/402578048
- http://www.facebook.com/akhilkrishnans
- http://www.orkut.co.in/Main#Profile?uid=4509493974955393525
- http://www.google.com/profiles/akhilkrishnans
- http://pulse.yahoo.com/_C2FT6MIE4M2BLDJPB7AQQYTG4Y
- http://twitter.com/akhilkrishnans - http://www.youtube.com/user/akhilsunnithan
- http://www.flickr.com/photos/48316332@N05/ - http://s951.photobucket.com/albums/ad352/akhilsunnithan/ -