ഒരു ചെറീയ മാറ്റമുണ്ട്. തലക്കെട്ട് പഞ്ചതന്ത്രം
മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ.
From: "ViswaPrabha (വിശ്വപ്രഭ)"
<viswaprabha(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Date: Thu, 4 Nov 2010 06:17:29 +0300
Subject: Re: [Wikiml-l] പഞ്ചതന്ത്രം മലയാളം [കുഞ്ചന്‍ നമ്പ്യാര്‍]
വിക്കിഗ്രന്ഥശാലയില്‍
കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടായാണു് ചൊല്ലേണ്ടതു്. (രാമായണം
പോലെ).
2010/11/4 സുനിൽ (Sunil) <vssun9(a)gmail.com>
>
> ഒരു ചെറീയ ആവശ്യമുണ്ട്. പദ്യത്തിന്റെ ആദ്യത്തെ നാലുവരിയെങ്കിലും ചൊല്ലി ഓഗ്
> ഫയലാക്കി അപ്ലോഡ് ചെയ്യാമോ? ചൊല്ലേണ്ട ശൈലി കിട്ടിയാൽ എളുപ്പമായിരുന്നു.
>
> 2010/11/4 സുനിൽ (Sunil) <vssun9(a)gmail.com>
>
> അഭിനന്ദനങ്ങൾ
>>
>> 2010/11/4 Hrishi <hrishi.kb(a)gmail.com>
>>
>> നന്ദി !!
>>> ആശംസകള്‍ !!
>>>
>>>
>>> On 11/4/10, manoj k <manojkmohanme03107(a)gmail.com> wrote:
>>> > കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച പഞ്ചതന്ത്രം മലയാളം ഇപ്പോള്‍ വിക്കി
>>> ഗ്രന്ഥശാലയില്‍
>>> > ലഭ്യമാണ്. ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ
>>> സംഭാവനകളിലൊന്നാണ്
>>> > ഈ ഗ്രന്ഥം വിക്കിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് [
>>> >
http://malayalamebooks.wordpress.com/] എന്ന സൈറ്റിന്റെ സഹകരണം
>>> കൊണ്ടാണ്.
>>> > unicode ല്‍ ഉള്ള സൊഴ്സ് ഫയല്‍ അവര്‍ പങ്കുവച്ചതിനാല്‍ ഇത് വിക്കിയില്‍
>>> > വേഗത്തില്‍ ഫോര്‍മാറ്റ് ചെയ്തു എത്തിക്കുവാന്‍ നമുക്ക് സാധിച്ചു.
>>>
>>> > കുഞ്ചന്‍
നമ്പ്യാരുടെ പഞ്ചതന്ത്രം- ഇവിടെ വായിക്കുക
>>> > പഞ്ചതന്ത്രം/കുഞ്ചൻ_നമ്പ്യാർ<
>>>
http://ml.wikisource.org/wiki/%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%A4…
>>>
>>>
>>> > ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ ഇനിയും
ഗ്രന്ഥശാലയില്‍ എത്തേണ്ടതുണ്ട്.
>>> മലയാളംബുക്സ്
>>> > എന്ന സൈറ്റിന്റെ അണിയറ
>>> > <http://twitter.com/#/Hinduism_Ebooks>ശില്‍പ്പികള്‍ക്ക് ഒരിക്കല്‍
>>> കൂടി
>>> > നന്ദി രേഖപെടുത്തുന്നു.
>>>
>>> >
പഞ്ചതന്ത്രത്തെ കുറിച്ച് വിക്കിപീഡിയയില്‍ ,
>>> > "ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഥാരൂപത്തിൽ
>>> കുട്ടികൾക്ക്
>>> > മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ
>>> > വിഷ്ണുശർമ<
>>>
http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%B7%E0%B5…
>>> >എഴുതിയ
>>> > ഗ്രന്ഥമാണ്
>>> > *പഞ്ചതന്ത്രം*.ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ
>>> വസ്തുത
>>> > പ്രതിപാദിച്ചിരിയ്ക്കുന്നു. അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ
>>> ജനിച്ചു.
>>> > മടയന്മാരായിരുന്നു അവർ. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി
>>> > പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ ഒരു വിദ്വാന്റെ അഭിപ്രായം ഓരോ
>>> ശാസ്ത്രപഠനവും
>>> > നീരസജനകം ആയതിനാൽ പലഹാരരൂപത്തിൽ എല്ലാം കൂട്ടിക്കുഴച്ച് കൊടുക്കുന്നതാണ്
>>> > ഉത്തമം. അതിന് ആചാര്യൻ ആയി നിയമിയ്ക്കപ്പെട്ടതാണ് വിഷ്ണുശർമ്മൻ.
>>> രാജകുമാരന്മാരെ
>>> > ആറുമാസം കൊണ്ട് കഥകളിലൂടെ രാജ്യതന്ത്രം മുതലായ എല്ലാശാസ്ത്രങ്ങളും
>>> പഠിപ്പിച്ചു.
>>> > ഈ കഥാസമാഹാരമാണ് പഞ്ചതന്ത്രം. "
>>>
>>>
>>> > Manoj.K/മനോജ്.കെ
>>> > Mechanical Engineering Student,Vidya Academy of Science &
Technology
>>> >
visit:http://manojkmohan.blogspot.com
>>> >
http://twitter.com/manojkmohan
>>>
>>>
>>>
>>> --
>>>
>>> ---------------------------------------------------------------------------
>>> " When we have enough free software
>>> At our call, hackers, at our call,
>>> We'll throw out those dirty licenses
>>> Ever more, hackers, ever more. "
>>>
>>> --------------------------------------------------------------------------
>>> Regards,
>>> Hrishi
>>>
>> <https://lists.wikimedia.org/mailman/listinfo/wikiml-l>