അഭിനന്ദനങ്ങള്‍!

2010/11/4 തച്ചന്റെ മകന്‍ ‌ <thachan.makan@gmail.com>
ഒരു ചെറീയ മാറ്റമുണ്ട്. തലക്കെട്ട് പഞ്ചതന്ത്രം കിളിപ്പാട്ട് എന്ന് മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ.
From: "ViswaPrabha (വിശ്വപ്രഭ)" <viswaprabha@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Thu, 4 Nov 2010 06:17:29 +0300
Subject: Re: [Wikiml-l] പഞ്ചതന്ത്രം മലയാളം [കുഞ്ചന്‍ നമ്പ്യാര്‍] വിക്കിഗ്രന്ഥശാലയില്‍


കുഞ്ചൻ‌ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടായാണു് ചൊല്ലേണ്ടതു്. (രാമായണം പോലെ).



2010/11/4 സുനിൽ (Sunil) <vssun9@gmail.com>

ഒരു ചെറീയ ആവശ്യമുണ്ട്. പദ്യത്തിന്റെ ആദ്യത്തെ നാലുവരിയെങ്കിലും ചൊല്ലി ഓഗ് ഫയലാക്കി അപ്‌ലോഡ് ചെയ്യാമോ? ചൊല്ലേണ്ട ശൈലി കിട്ടിയാൽ എളുപ്പമായിരുന്നു.

2010/11/4 സുനിൽ (Sunil) <vssun9@gmail.com>

അഭിനന്ദനങ്ങൾ

2010/11/4 Hrishi <hrishi.kb@gmail.com>

നന്ദി !!
ആശംസകള്‍ !!



On 11/4/10, manoj k <manojkmohanme03107@gmail.com> wrote:
> കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച പഞ്ചതന്ത്രം മലയാളം ഇപ്പോള്‍ വിക്കി ഗ്രന്ഥശാലയില്‍
> ലഭ്യമാണ്. ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ്
> ഈ ഗ്രന്ഥം വിക്കിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് [
> http://malayalamebooks.wordpress.com/] എന്ന സൈറ്റിന്റെ സഹകരണം കൊണ്ടാണ്.
> unicode ല്‍ ഉള്ള സൊഴ്സ് ഫയല്‍ അവര്‍ പങ്കുവച്ചതിനാല്‍  ഇത് വിക്കിയില്‍
> വേഗത്തില്‍ ഫോര്‍മാറ്റ്‌ ചെയ്തു എത്തിക്കുവാന്‍ നമുക്ക് സാധിച്ചു.
>
> കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം- ഇവിടെ വായിക്കുക
>

> ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ ഇനിയും ഗ്രന്ഥശാലയില്‍ എത്തേണ്ടതുണ്ട്. മലയാളംബുക്സ്
> എന്ന സൈറ്റിന്റെ അണിയറ
> <http://twitter.com/#/Hinduism_Ebooks>ശില്‍പ്പികള്‍ക്ക് ഒരിക്കല്‍ കൂടി

> നന്ദി രേഖപെടുത്തുന്നു.
>
> പഞ്ചതന്ത്രത്തെ കുറിച്ച് വിക്കിപീഡിയയില്‍ ,
> "ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഥാരൂപത്തിൽ കുട്ടികൾക്ക്
> മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ
> വിഷ്ണുശർമ<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81%E0%B4%B6%E0%B5%BC%E0%B4%AE&action=edit&redlink=1>എഴുതിയ

> ഗ്രന്ഥമാണ്
> *പഞ്ചതന്ത്രം*.ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ വസ്തുത
> പ്രതിപാദിച്ചിരിയ്ക്കുന്നു. അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു.
> മടയന്മാരായിരുന്നു അവർ. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി
> പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ ഒരു വിദ്വാന്റെ അഭിപ്രായം ഓരോ ശാസ്ത്രപഠനവും
> നീരസജനകം ആയതിനാൽ പലഹാരരൂപത്തിൽ എല്ലാം കൂട്ടിക്കുഴച്ച് കൊടുക്കുന്നതാണ്
> ഉത്തമം. അതിന് ആചാര്യൻ ആയി നിയമിയ്ക്കപ്പെട്ടതാണ് വിഷ്ണുശർമ്മൻ. രാജകുമാരന്മാരെ
> ആറുമാസം കൊണ്ട് കഥകളിലൂടെ രാജ്യതന്ത്രം മുതലായ എല്ലാശാസ്ത്രങ്ങളും പഠിപ്പിച്ചു.
> ഈ കഥാസമാഹാരമാണ് പഞ്ചതന്ത്രം. "
>
>
> Manoj.K/മനോജ്.കെ
> Mechanical Engineering Student,Vidya Academy of Science & Technology
> visit:http://manojkmohan.blogspot.com
> http://twitter.com/manojkmohan
>


--
---------------------------------------------------------------------------
 "    When we have enough free software
         At our call, hackers, at our call,
     We'll throw out those dirty licenses
         Ever more, hackers, ever more.         "
--------------------------------------------------------------------------
Regards,
Hrishi

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്