ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന ആരെങ്കിലും ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ എനിക്ക്*
shijualexonline(a)gmail.com* എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കാമോ? മലയാളം
വിക്കിപീഡിയ സംബന്ധിയായ ഒരു കാര്യം ചർച്ച ചെയ്യാനാണ്.
മലയാളം വിക്കിപീഡിയയെ കുറിച്ച് അറിയാൻ താൽപര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കൾ
മുബൈയിൽ ഉണ്ടെങ്കിൽ അവരുമായി ബന്ധപ്പെടുത്തിയാലും മതി.
ഷിജു
Show replies by thread