ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന ആരെങ്കിലും ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ എനിക്ക്shijualexonline@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കാമോ? മലയാളം വിക്കിപീഡിയ സംബന്ധിയായ ഒരു കാര്യം ചർച്ച ചെയ്യാനാണ്.

മലയാളം വിക്കിപീഡിയയെ കുറിച്ച് അറിയാൻ താൽപര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കൾ മുബൈയിൽ ഉണ്ടെങ്കിൽ അവരുമായി ബന്ധപ്പെടുത്തിയാലും മതി.



ഷിജു