നമസ്കാരം,
തവളസോഫ്റ്റ്റ്റ് കീമാമന് ( http://sourceforge.net/project/showfiles.php?group_id=5819&package_id=15...) ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്കിയാല് നന്നായിരുന്നു
നന്ദി
സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു് ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു് ഉപയോഗിച്ചു വരുന്നു.. കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..
മൊഴി എങ്ങനെ ഉപയോഗിക്കാം? http://chithrangal.blogspot.com/2008/01/m17n-itrans.html മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം? http://fci.wikia.com/wiki/SMC/Swanalekha മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍ (അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ് ചെയ്തു് വരുന്നതാണു്...
-സന്തോഷ് തോട്ടിങ്ങല്‍
On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com wrote:

-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
സന്തോഷ്, ഈ വിവരങ്ങള്‍ വിക്കിപീഡിയയിലെ സഹായം താളില്‍ ഇടാമോ? - സിമി
16 August 2008 1:51 PM ന്, Santhosh Thottingal santhosh00@gmail.com എഴുതി:
സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു് ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു് ഉപയോഗിച്ചു വരുന്നു.. കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..
മൊഴി എങ്ങനെ ഉപയോഗിക്കാം? http://chithrangal.blogspot.com/2008/01/m17n-itrans.html മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം? http://fci.wikia.com/wiki/SMC/Swanalekha മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍ (അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ് ചെയ്തു് വരുന്നതാണു്...
-സന്തോഷ് തോട്ടിങ്ങല്‍
On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com wrote:
നമസ്കാരം,
തവളസോഫ്റ്റ്റ്റ് കീമാമന് (
http://sourceforge.net/project/showfiles.php?group_id=5819&package_id=15... )
ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്കിയാല് നന്നായിരുന്നു
നന്ദി
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ സഹായം താളില്‍ ഉണ്ടല്ലോ സിമീ. ദാ ഇവിടെ http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%9F%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D%E2%80%8Cഓപ്പറേറ്റിംഗ് സിസ്റ്റം എന്ന തലക്കെട്ടിനു താഴെ ഗ്നു/ലിനക്സ് എന്ന വിഭാഗത്തില്‍ സ്വനലേഖയിലേക്കും മൊഴിയിലേക്കും കണ്ണികളുണ്ട്. അനൂപന്‍ 2008/8/16 Francis Nazareth simynazareth@gmail.com
സന്തോഷ്, ഈ വിവരങ്ങള്‍ വിക്കിപീഡിയയിലെ സഹായം താളില്‍ ഇടാമോ?
- സിമി
16 August 2008 1:51 PM ന്, Santhosh Thottingal santhosh00@gmail.comഎഴുതി:
സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു്
ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു് ഉപയോഗിച്ചു വരുന്നു.. കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..

All, I got this link from SMC google group.Hope this will help you to install varamozhi and Mozhi Keyman in GNU/Linux
https://sites.google.com/site/cibu/linux#TOC-Building-Varamozhi-Editor-in-GN...
Anoop
On 8/16/08, Anoop anoop.ind@gmail.com wrote:
ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ സഹായം താളില്‍ ഉണ്ടല്ലോ സിമീ. ദാ ഇവിടെ http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%9F%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D%E2%80%8Cഓപ്പറേറ്റിംഗ് സിസ്റ്റം എന്ന തലക്കെട്ടിനു താഴെ ഗ്നു/ലിനക്സ് എന്ന വിഭാഗത്തില്‍ സ്വനലേഖയിലേക്കും മൊഴിയിലേക്കും കണ്ണികളുണ്ട്. അനൂപന്‍ 2008/8/16 Francis Nazareth simynazareth@gmail.com
സന്തോഷ്, ഈ വിവരങ്ങള്‍ വിക്കിപീഡിയയിലെ സഹായം താളില്‍ ഇടാമോ?
- സിമി
16 August 2008 1:51 PM ന്, Santhosh Thottingal santhosh00@gmail.comഎഴുതി:
സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു്
ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു് ഉപയോഗിച്ചു വരുന്നു.. കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..
മൊഴി എങ്ങനെ ഉപയോഗിക്കാം? http://chithrangal.blogspot.com/2008/01/m17n-itrans.html മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം? http://fci.wikia.com/wiki/SMC/Swanalekha മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍ (അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ് ചെയ്തു് വരുന്നതാണു്...
-സന്തോഷ് തോട്ടിങ്ങല്‍
On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com wrote:
നമസ്കാരം,
തവളസോഫ്റ്റ്റ്റ് കീമാമന് (
http://sourceforge.net/project/showfiles.php?group_id=5819&package_id=15... )
ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്കിയാല് നന്നായിരുന്നു
നന്ദി
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and
configure
Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop anoop.ind@gmail.com
ഞാന്‍ സ്സിം ആണു ഉപയോഗിച്ച്ഉ കൊണ്ടിരിക്കുന്നത്. അതിലെ സാധാരണ യുണികോഡ് ശരിയാകുന്നില്ല യുണി കോഡ് അല്ലാതെ വേറെ ഏതൊക്കെ കീബോര്‍ഡ് ആണു ഉള്ളത് മിം ഫയല്‍ അയച്ച് തരാമൊ? ഐ എസ്സ് എം കീബോര്‍ഡ് കിട്ടുമോ
രെഞ്ജിത്ത്
2008/8/16 Santhosh Thottingal santhosh00@gmail.com
സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു് ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു് ഉപയോഗിച്ചു വരുന്നു.. കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..
മൊഴി എങ്ങനെ ഉപയോഗിക്കാം? http://chithrangal.blogspot.com/2008/01/m17n-itrans.html മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം? http://fci.wikia.com/wiki/SMC/Swanalekha മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍ (അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ് ചെയ്തു് വരുന്നതാണു്...
-സന്തോഷ് തോട്ടിങ്ങല്‍
On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com wrote:
നമസ്കാരം,
തവളസോഫ്റ്റ്റ്റ് കീമാമന് (
http://sourceforge.net/project/showfiles.php?group_id=5819&package_id=15... )
ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്കിയാല് നന്നായിരുന്നു
നന്ദി
-- സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and configure Unicode Malayalam font.
To download Unicode Malayalam font please visit: http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also: http://ml.wikipedia.org
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മൊഴി കീമാന്‍ തന്നെ വേണമെന്നുണ്ടോ? ഇല്ലെങ്കില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്ത്തകന് ആയ സന്തോഷ് തോട്ടിങ്ങല്‍ വികസിപ്പിച്ചെടുത്ത സ്വനലേഖ ഉപയോഗിച്ചു നോക്കൂ. എന്റെ ഉബുണ്ടു 8.04-ല്‍ ഞാന്‍ അതാണുപയോഗിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട് സ്വനലേഖhttp://fci.wikia.com/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%B2%E0%B5%87%E0%B4%96. കൂടാതെ ഏവൂരാന് ലിനക്സിനു വേണ്ടി മൊഴി മലയാളം m17n itrans കീബോര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെ പറ്റിയുള്ള വിവരങ്ങള്‍ ഇവിടെhttp://chithrangal.blogspot.com/2008/01/m17n-itrans.html. ഏവൂരാന്റെ മൊഴി ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഷിജു അതാണുപയോഗിക്കുന്നതെന്ന് തോന്നുന്നു അനൂപന്‍
2008/8/16 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com