സന്തോഷ്, ഈ വിവരങ്ങള്‍ വിക്കിപീഡിയയിലെ സഹായം
താളില്‍ ഇടാമോ?
- സിമി
16 August 2008 1:51 PM ന്, Santhosh Thottingal <santhosh00(a)gmail.xn--com>-38usk3f0ewa;എഴുതി:
സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു്
ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്.
ഡിഫോള്‍ട്ടായി തന്നെ
ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു്
ഉപയോഗിച്ചു വരുന്നു..
കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍
എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..
മൊഴി എങ്ങനെ ഉപയോഗിക്കാം?
http://chithrangal.blogspot.com/2008/01/m17n-itrans.html
മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം?
http://fci.wikia.com/wiki/SMC/Swanalekha
മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍
(അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ്
ചെയ്തു് വരുന്നതാണു്...
-സന്തോഷ് തോട്ടിങ്ങല്‍
On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com> wrote:
നമസ്കാരം,
തവളസോഫ്റ്റ്റ്റ് കീമാമന് (
http://sourceforge.net/project/showfiles.php?group_id=5819&package_id=1…
)
ലിനക്സില്‍ വര്ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ
സഹായമോ നല്കിയാല്
നന്നായിരുന്നു
നന്ദി
--
സാദിക്ക് ഖാലിദ്
Note: If you cannot read the Malayalam text please install and
configure
Unicode Malayalam font.
To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
see also:
http://ml.wikipedia.org
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org