*അവലംബം ആവശ്യമാണു്* എന്ന മേലെഴുത്ത് കാണുന്ന വാക്യങ്ങളില്‍, പ്രസ്തുത
വാക്യത്തെ സാധൂകരിക്കുന്ന തക്കതായ *അവലംബം (References) ചേര്‍ക്കണം* എന്നാണു്
അതു് കൊണ്ടു് അര്‍ത്ഥമാക്കുന്നതു്.
നമ്മള് വിക്കിപീഡിയയിലെ ലേഖനങ്ങളില്‍ എഴുതുന്നത് നമ്മുടെ സ്വന്തം
കണ്ടുപിടുത്തം ആവരുത് എന്നതാണു് എന്നതാണു് ഇതിന്റെ ഉദ്ദേശം. *പരിശോധനയ്ക്ക്
ലഭ്യമായ* (verifiable references) *വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ *(trusted
sources) നിന്നുള്ള തക്കതായ അവലംബം കണ്ടെത്തി പ്രസ്തുത ഇടങ്ങളില്‍ ചേര്‍ത്ത്
സഹായിക്കണം എന്നതാണു് അതു് കൊണ്ട് ഉദ്ദേശിക്കുന്നതു്.
ഷിജു അലക്സ്
2009/9/24 Rajesh K <rajeshodayanchal(a)gmail.com>
Hi,
വിക്കിയില്‍ പോസ്റ്റുചെയ്ത ചില ലേഖനങ്ങളില്‍ "അവലംബം ആവശ്യമാണ്" എന്ന്
ഇടയ്ക്കുകാണുന്നു. ഇതെന്താണെന്ന് ഒന്നു വിശദമാക്കാമോ?
Rajesh K Odayanchal
ചായില്യം |
http://www.chayilyam.blogspot.com/
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l