അവലംബം ആവശ്യമാണു്  എന്ന മേലെഴുത്ത് കാണുന്ന വാക്യങ്ങളില്‍, പ്രസ്തുത വാക്യത്തെ സാധൂകരിക്കുന്ന തക്കതായ അവലംബം (References) ചേര്‍ക്കണം എന്നാണു് അതു് കൊണ്ടു് അര്‍ത്ഥമാക്കുന്നതു്.

നമ്മള്‍ വിക്കിപീഡിയയിലെ ലേഖനങ്ങളില്‍  എഴുതുന്നത് നമ്മുടെ സ്വന്തം കണ്ടുപിടുത്തം ആവരുത് എന്നതാണു് എന്നതാണു് ഇതിന്റെ ഉദ്ദേശം. പരിശോധനയ്ക്ക് ലഭ്യമായ (verifiable references) വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ (trusted sources) നിന്നുള്ള തക്കതായ അവലംബം കണ്ടെത്തി പ്രസ്തുത ഇടങ്ങളില്‍ ചേര്‍ത്ത് സഹായിക്കണം എന്നതാണു് അതു് കൊണ്ട് ഉദ്ദേശിക്കുന്നതു്.

ഷിജു അലക്സ്


2009/9/24 Rajesh K <rajeshodayanchal@gmail.com>
Hi,
വിക്കിയില്‍‌ പോസ്‌റ്റുചെയ്ത ചില ലേഖനങ്ങളില്‍‌ "അവലംബം ആവശ്യമാണ്" എന്ന് ഇടയ്‌ക്കുകാണുന്നു. ഇതെന്താണെന്ന് ഒന്നു വിശദമാക്കാമോ?

Rajesh K Odayanchal
ചായില്യം  |   http://www.chayilyam.blogspot.com/

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l