Hi, വിക്കിയില്‍ പോസ്റ്റുചെയ്ത ചില ലേഖനങ്ങളില്‍ "അവലംബം ആവശ്യമാണ്" എന്ന് ഇടയ്ക്കുകാണുന്നു. ഇതെന്താണെന്ന് ഒന്നു വിശദമാക്കാമോ?
Rajesh K Odayanchal ചായില്യം | http://www.chayilyam.blogspot.com/
Please read this http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...
2009/9/23 Rajesh K rajeshodayanchal@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
2009/9/24 Jyothis E jyothis.e@gmail.com

-- Regards, Jyothis.
http://www.Jyothis.net completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
*അവലംബം ആവശ്യമാണു്* എന്ന മേലെഴുത്ത് കാണുന്ന വാക്യങ്ങളില്‍, പ്രസ്തുത വാക്യത്തെ സാധൂകരിക്കുന്ന തക്കതായ *അവലംബം (References) ചേര്‍ക്കണം* എന്നാണു് അതു് കൊണ്ടു് അര്‍ത്ഥമാക്കുന്നതു്.
നമ്മള് വിക്കിപീഡിയയിലെ ലേഖനങ്ങളില്‍ എഴുതുന്നത് നമ്മുടെ സ്വന്തം കണ്ടുപിടുത്തം ആവരുത് എന്നതാണു് എന്നതാണു് ഇതിന്റെ ഉദ്ദേശം. *പരിശോധനയ്ക്ക് ലഭ്യമായ* (verifiable references) *വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ *(trusted sources) നിന്നുള്ള തക്കതായ അവലംബം കണ്ടെത്തി പ്രസ്തുത ഇടങ്ങളില്‍ ചേര്‍ത്ത് സഹായിക്കണം എന്നതാണു് അതു് കൊണ്ട് ഉദ്ദേശിക്കുന്നതു്.
ഷിജു അലക്സ്
2009/9/24 Rajesh K rajeshodayanchal@gmail.com
Hi, വിക്കിയില്‍ പോസ്റ്റുചെയ്ത ചില ലേഖനങ്ങളില്‍ "അവലംബം ആവശ്യമാണ്" എന്ന് ഇടയ്ക്കുകാണുന്നു. ഇതെന്താണെന്ന് ഒന്നു വിശദമാക്കാമോ?
Rajesh K Odayanchal ചായില്യം | http://www.chayilyam.blogspot.com/
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
rajesh please direct me to one of your essay. I can explain there .... On 9/24/09, Rajesh K rajeshodayanchal@gmail.com wrote: