ചങ്ങാതിമാരെ,
വിക്കിപീഡിയ കൈപ്പുസ്തകം ഈ കണ്ണിയിൽhttps://commons.wikimedia.org/wiki/File:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%95%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82_-_%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%82_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B5%8D.pdfലഭ്യമാണു്. മലയാളം പിന്തുണയുള്ള സ്ക്രൈബസു് ഉപയോഗിച്ചാണു് ഈ പുസ്തകം രൂപകല്പന ചെയ്തതു്.
- അനിൽ
പ്രിയ അനില്‍ ചേട്ടാ , അഭിനന്ദനങ്ങള്‍ ഇതിന്റെ കണ്ണിയിലുള്ള പ്രി വ്യൂ വില്‍ കുറച്ചു പ്രശ്നങ്ങള്‍ കാണുന്നുണ്ട് . കൂടെ ചേര്‍ത്തിട്ടുള്ള ചിത്രം കാണുക പി.ഡി .എഫില്‍ പ്രശ്നങ്ങള്‍ ഒന്നും കണ്ടില്ല... --ജോയ്
2014/1/10 Anilkumar KV anilankv@gmail.com
ചങ്ങാതിമാരെ,
വിക്കിപീഡിയ കൈപ്പുസ്തകം ഈ കണ്ണിയിൽhttps://commons.wikimedia.org/wiki/File:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%95%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82_-_%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%82_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B5%8D.pdfലഭ്യമാണു്. മലയാളം പിന്തുണയുള്ള സ്ക്രൈബസു് ഉപയോഗിച്ചാണു് ഈ പുസ്തകം രൂപകല്പന ചെയ്തതു്.
- അനിൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഇപ്രാവശ്യത്തെ കൈപ്പുസ്തകം കലക്കി! നല്ല സ്റ്റാൻഡേർഡിൽ തന്നെയത് ഇറക്കാനായി! പുസ്തകത്തിന്റെ പുറകിൽ പ്രവർത്തിച്ചവർക്കൊക്കെ അഭിനന്ദനങ്ങൾ..
രാജേഷ്