പ്രിയ അനില്‍ ചേട്ടാ ,
അഭിനന്ദനങ്ങള്‍ 
ഇതിന്റെ കണ്ണിയിലുള്ള  പ്രി വ്യൂ വില്‍ കുറച്ചു പ്രശ്നങ്ങള്‍ കാണുന്നുണ്ട് . കൂടെ ചേര്‍ത്തിട്ടുള്ള ചിത്രം കാണുക 
പി.ഡി .എഫില്‍ പ്രശ്നങ്ങള്‍ ഒന്നും കണ്ടില്ല...
--ജോയ് 


2014/1/10 Anilkumar KV <anilankv@gmail.com>
ചങ്ങാതിമാരെ,

വിക്കിപീഡിയ കൈപ്പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണു്. മലയാളം പിന്തുണയുള്ള സ്ക്രൈബസു് ഉപയോഗിച്ചാണു് ഈ പുസ്തകം രൂപകല്പന ചെയ്തതു്.

- അനിൽ


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l