വിക്കിസംഗമോത്സവത്തിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0…
ഇനങ്ങളിലൊന്നായ വിക്കി
വിദ്യാർത്ഥി
സംഗമത്തിന്റെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0…
ഒരു വിക്കിപഠനശിബിരം 2012 ഏപ്രിൽ 10 ചൊവ്വാഴ്ച ഉച്ചക്ക് 2.00 മണി
മുതൽ വൈകുന്നേരം 4.00 മണി വരെ കുളക്കട ഗവ. ഹയർ സെക്കണ്ടറി
സ്കൂളിൽ<http://schoolwiki.in/index.php/%E0%B4%97%E0%B4%B5.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%81%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F>വച്ച്
നടത്തുന്നു.എല്ലാ വിക്കിമീഡിയന്മാരെയും പഠനശിബിരത്തിലേക്ക് സസന്തോഷം
സ്വാഗതം ചെയ്യുന്നു.
സസ്നേഹം,
അഖിൽ [[ഉ:Akhilan]]
+൯൧ ൯൪൯൬൩൨൯൮൧൯