വിക്കിസംഗമോത്സവത്തിലെ പ്രധാന ഇനങ്ങളിലൊന്നായ വിക്കി വിദ്യാർത്ഥി സംഗമത്തിന്റെ പ്രചരണാർത്ഥം ഒരു വിക്കിപഠനശിബിരം 2012 ഏപ്രിൽ 10 ചൊവ്വാഴ്ച ഉച്ചക്ക് 2.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ കുളക്കട ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തുന്നു. എല്ലാ വിക്കിമീഡിയന്മാരെയും പഠനശിബിരത്തിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നു.

സസ്നേഹം,
അഖിൽ [[ഉ:Akhilan]]
+൯൧ ൯൪൯൬൩൨൯൮൧൯