മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു <http://bit.ly/MLW2012> പദ്ധതിയുടെ
ഭാഗമായി
രാജേഷ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
പോസ്റ്റർ<http://commons.wikimedia.org/wiki/File:Malayalam-loves-wikimedi…ng>.
ഈ പോസ്റ്ററിൽ കോമൺസിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യുന്ന കൊല്ലം ഗവണ്മെന്റ്
ടി.ടി.ഐയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി സായ് കെ.
ഷണ്മുഖത്തെയാണ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%…
ചെയ്തിരിക്കുന്നത്.
ഈ ചിത്രം നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലും മറ്റും
പങ്കുവെക്കുവാനും അതുവഴി ഈ പരിപാടിക്ക് പ്രചാരണം നൽകുവാനും അഭ്യർത്ഥിക്കുന്നു.
അനൂപ്