മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ഭാഗമായി രാജേഷ് തയ്യാറാക്കിയ പോസ്റ്റർ. ഈ പോസ്റ്ററിൽ കോമൺസിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യുന്ന കൊല്ലം ഗവണ്മെന്റ് ടി.ടി.ഐയിലെ  മൂന്നാം ക്ലാസ് വിദ്യാർത്ഥി സായ് കെ. ഷണ്മുഖത്തെയാണ് ഫീച്ചർ ചെയ്തിരിക്കുന്നത്.

ഈ ചിത്രം നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലും മറ്റും പങ്കുവെക്കുവാനും അതുവഴി ഈ പരിപാടിക്ക് പ്രചാരണം നൽകുവാനും അഭ്യർത്ഥിക്കുന്നു.

അനൂപ്