എറണാകുളം ജില്ലയിലള്ള ചോറ്റാനിക്കര ക്ഷേത്രത്തിന്റെhttp://ml.wikipedia.org/wiki/%E0%B4%9A%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82ചിത്രം ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ കോമൺസിൽ അപ്ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. "മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു" എന്ന പദ്ധതി കഴിഞ്ഞെങ്കിലും ചിത്രം അപ്ലോഡ് ചെയ്യുന്നത് ആരും നിർത്തണ്ട :)
- ശ്രീജിത്ത് കെ