എറണാകുളം ജില്ലയിലള്ള ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ചിത്രം ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ കോമൺസിൽ അപ്ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. "മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു" എന്ന പദ്ധതി കഴിഞ്ഞെങ്കിലും ചിത്രം അപ്ലോഡ് ചെയ്യുന്നത് ആരും നിർത്തണ്ട :)

- ശ്രീജിത്ത് കെ