http://ml.wikipedia.org/wiki/Adhan ഒരു പട്ടിക അതുപോലെ തന്നെ ഉണ്ടെന്ന്
തോന്നുന്നു.
ഈ പതിപ്പിലേയ്ക്കാണോ (
http://ml.wikipedia.org/w/index.php?title=Adhan&oldid=1097675)
തിരികെയാക്കേണ്ടത്
?
൨൦൧൧, നവംബര്‍ ൬ ൩:൧൧ വൈകുന്നേരം ന്, mohamed abdurahman <apnarahman(a)gmail.com
എഴുതി:
സര് , ഞാന്‍ വിക്കിപീഡിയ യില്‍ സ്ഥിരം ഉപയോക്താവ് ആണ് .
ഇന്ന് രാവിലെ
ആതാന്‍ എന്ന താള് തിരുത്തിയപ്പോള്‍ ബാങ്കിന്റെ പട്ടിക നഷ്ടപ്പെടുകയുണ്ടായി.
ദയവായി അത് ചേര്‍ത്ത് ഇന്നലത്തെ രീതിയില്‍ തന്നെ ആക്കിവെക്കണമെന്നു
അഭ്യര്‍ത്ഥിക്കുന്നു mohammed abdurahiman (apnarahman) --~~~~
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l