http://ml.wikipedia.org/wiki/Adhan ഒരു പട്ടിക അതുപോലെ തന്നെ ഉണ്ടെന്ന് തോന്നുന്നു. 

ഈ പതിപ്പിലേയ്ക്കാണോ (http://ml.wikipedia.org/w/index.php?title=Adhan&oldid=1097675) തിരികെയാക്കേണ്ടത് ?

൨൦൧൧, നവംബര്‍ ൬ ൩:൧൧ വൈകുന്നേരം ന്, mohamed abdurahman <apnarahman@gmail.com> എഴുതി:
സര്‍ , ഞാന്‍ വിക്കിപീഡിയ യില്‍ സ്ഥിരം ഉപയോക്താവ് ആണ് . ഇന്ന് രാവിലെ  ആതാന്‍ എന്ന താള്‍ തിരുത്തിയപ്പോള്‍  ബാങ്കിന്റെ പട്ടിക നഷ്ടപ്പെടുകയുണ്ടായി. ദയവായി  അത് ചേര്‍ത്ത് ഇന്നലത്തെ രീതിയില്‍ തന്നെ ആക്കിവെക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു    mohammed abdurahiman (apnarahman) --~~~~
 


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l