സര് , ഞാന്‍ വിക്കിപീഡിയ യില്‍ സ്ഥിരം ഉപയോക്താവ് ആണ് . ഇന്ന് രാവിലെ ആതാന്‍ എന്ന താള് തിരുത്തിയപ്പോള്‍ ബാങ്കിന്റെ പട്ടിക നഷ്ടപ്പെടുകയുണ്ടായി. ദയവായി അത് ചേര്‍ത്ത് ഇന്നലത്തെ രീതിയില്‍ തന്നെ ആക്കിവെക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു mohammed abdurahiman (apnarahman) --~~~~
ആ പേജിന്റെ ലിങ്ക് കൂടെ ഒന്ന് അയക്കാമോ?
രാജേഷ്
2011/11/6 mohamed abdurahman apnarahman@gmail.com
ആതാന്‍
http://ml.wikipedia.org/wiki/Adhan ഒരു പട്ടിക അതുപോലെ തന്നെ ഉണ്ടെന്ന് തോന്നുന്നു.
ഈ പതിപ്പിലേയ്ക്കാണോ ( http://ml.wikipedia.org/w/index.php?title=Adhan&oldid=1097675) തിരികെയാക്കേണ്ടത് ?
൨൦൧൧, നവംബര്‍ ൬ ൩:൧൧ വൈകുന്നേരം ന്, mohamed abdurahman <apnarahman@gmail.com
എഴുതി:
സര് , ഞാന്‍ വിക്കിപീഡിയ യില്‍ സ്ഥിരം ഉപയോക്താവ് ആണ് . ഇന്ന് രാവിലെ ആതാന്‍ എന്ന താള് തിരുത്തിയപ്പോള്‍ ബാങ്കിന്റെ പട്ടിക നഷ്ടപ്പെടുകയുണ്ടായി. ദയവായി അത് ചേര്‍ത്ത് ഇന്നലത്തെ രീതിയില്‍ തന്നെ ആക്കിവെക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു mohammed abdurahiman (apnarahman) --~~~~
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l