കോഴീക്കോട് വിക്കിപീഡിയ പഠനശിബിരത്തിൽ നിന്നും കിട്ടിയ ചെറിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരഭിപ്രായം/ഒരുപായം: ഇനി ഇങ്ങനെ ഒരു പഠനശിബിരമുണ്ടെങ്കിലത് ഹാൻഡ്സ് ഓൺ ആയാലെന്താ പ്രശ്നം???!!!ലാപ്ടോപ്പ് ഉള്ളവർ അത് കൊണ്ട് വരട്ടെ.. ഫോണ്ടിനെപ്പറ്റിയും മറ്റുമുള്ള പല പ്രശ്നങ്ങളൂം പരിഹരിക്കപ്പെടും. മാത്രവുമല്ല, കേരളാ ഗവണ്മെന്റിന്റെ പഞ്ചായത്തുവിവരങ്ങൾ ഉള്ള സൈറ്റോ മറ്റോ കോടുത്താൽ അതാ ഒറ്റ ദിവസം കോണ്ട് പൂർത്തിയാക്കാം.... കേരളത്തിലെ പഞ്ചായത്തുകളെങ്ങനെ മുഴുവനാകും... അല്ലെങ്കിൽ കുറച്ച് പ്രശസ്ത വ്യക്ത്തികളുടെ പേരോ ഇനിയതുമല്ലെങ്കിൽ വല്ല അപൂർണ്ണ ലേഖനങ്ങളോ അക്ഷരത്തെറ്റുതിരുത്താനെങ്കിലുമോ കൊടുത്താൽ അവർക്കും നല്ലത്.നമുക്കും നല്ലത്.. വയസ്സായ ഒരാൾ സ്ക്രീൻ കാണാൻ വേണ്ടി അന്നു മുന്നോട്ട് വന്ന പോലെ വരേണ്ടിയും വരില്ല. -വിഷ്ണു നാരായണൻ
അത് എല്ലാവരെകൊണ്ടും സാധിക്കുമോ......വിഷ്ണു
On 10/14/10, vishnu Narayanan diegovishnu@gmail.com wrote:

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Yes. Its possible. Hope ther are engineering colleges hav labs with more than 50 computers. If we could get such places to conduct the academy, we can conduct hands on sessions for 100 people at a time, which is the average expected number. Its more effectiv to hav such sessions coz dis can solve doubts of all participants realtime.
Habeeb
On 10/14/10, AKBARALI CHARANKAV sirajnewswdr@gmail.com wrote:

-- സ്നേഹത്തോടെ....... അക്ബർ അലി വണ്ടൂർ
അതെ.. മാത്രവുമല്ല ഇനിയിപ്പോൾ അങ്ങിനെയുള്ള കോളെജുകളിലല്ല എങ്കിൽത്തന്നെയും ലാപ് ഉള്ളവർ കോണ്ടുവരട്ടെ... അതിനു കുഴപ്പമുണ്ടോ അക്ബർക്കാ? നമ്മുടെ ലക്ഷ്യം കൂടുതൽ ഫലവത്താവാനത് കൂടുതൽ സഹായകറമാവുമെന്ന് തന്നെയാണെനിക്ക് തോന്നുന്നത്.
On 10/14/10, Habeeb | ഹബീബ് lic.habeeb@gmail.com wrote:

മലപ്പുറത്തെ ഒരു സ്ഥാപനത്തില്‍ പഠനശിബിരം നടത്തുന്നത് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നു.

കോഴീക്കോട് വിക്കിപീഡിയ പഠനശിബിരത്തിൽ നിന്നും കിട്ടിയ ചെറിയ
അനുഭവത്തിന്റെ
വെളിച്ചത്തിൽ ഒരഭിപ്രായം/ഒരുപായം: ഇനി ഇങ്ങനെ ഒരു പഠനശിബിരമുണ്ടെങ്കിലത് ഹാൻഡ്സ് ഓൺ ആയാലെന്താ പ്രശ്നം???!!!ലാപ്ടോപ്പ് ഉള്ളവർ അത് കൊണ്ട് വരട്ടെ.. ഫോണ്ടിനെപ്പറ്റിയും മറ്റുമുള്ള പല പ്രശ്നങ്ങളൂം പരിഹരിക്കപ്പെടും. മാത്രവുമല്ല, കേരളാ ഗവണ്മെന്റിന്റെ പഞ്ചായത്തുവിവരങ്ങൾ ഉള്ള സൈറ്റോ മറ്റോ കോടുത്താൽ അതാ ഒറ്റ ദിവസം കോണ്ട് പൂർത്തിയാക്കാം.... കേരളത്തിലെ പഞ്ചായത്തുകളെങ്ങനെ മുഴുവനാകും... അല്ലെങ്കിൽ കുറച്ച് പ്രശസ്ത വ്യക്ത്തികളുടെ പേരോ ഇനിയതുമല്ലെങ്കിൽ വല്ല അപൂർണ്ണ ലേഖനങ്ങളോ അക്ഷരത്തെറ്റുതിരുത്താനെങ്കിലുമോ കൊടുത്താൽ അവർക്കും നല്ലത്.നമുക്കും നല്ലത്.. വയസ്സായ ഒരാൾ സ്ക്രീൻ കാണാൻ വേണ്ടി അന്നു മുന്നോട്ട് വന്ന പോലെ വരേണ്ടിയും വരില്ല. -വിഷ്ണു നാരായണൻ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ....... അക്ബർ അലി വണ്ടൂർ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- with regards... Vishnu _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
സ്പര്‍ശന സുഖം ദൃശ്യ സുഖത്തേക്കാള്‍ നല്ലതത്രെ.