മലപ്പുറത്തെ ഒരു സ്ഥാപനത്തില്‍ പഠനശിബിരം നടത്തുന്നത്‌ അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നു.

On 10/14/10, vishnu Narayanan <diegovishnu@gmail.com> wrote:
അതെ.. മാത്രവുമല്ല ഇനിയിപ്പോൾ അങ്ങിനെയുള്ള കോളെജുകളിലല്ല
എങ്കിൽത്തന്നെയും ലാപ് ഉള്ളവർ കോണ്ടുവരട്ടെ... അതിനു കുഴപ്പമുണ്ടോ
അക്ബർക്കാ?
നമ്മുടെ ലക്ഷ്യം കൂടുതൽ ഫലവത്താവാനത് കൂടുതൽ സഹായകറമാവുമെന്ന്
തന്നെയാണെനിക്ക് തോന്നുന്നത്.

On 10/14/10, Habeeb | ഹബീബ് <lic.habeeb@gmail.com> wrote:
> Yes. Its possible. Hope ther are engineering colleges hav labs with
> more than 50 computers.  If we could get such places to conduct the
> academy, we can conduct hands on sessions for 100 people at a time,
> which is the average expected number. Its more effectiv to hav such
> sessions coz dis can solve doubts of all participants realtime.
>
> Habeeb
>
> On 10/14/10, AKBARALI CHARANKAV <sirajnewswdr@gmail.com> wrote:
>> അത്‌ എല്ലാവരെകൊണ്ടും സാധിക്കുമോ......വിഷ്‌ണു
>>
>>
>> On 10/14/10, vishnu Narayanan <diegovishnu@gmail.com> wrote:
>>>
>>> കോഴീക്കോട് വിക്കിപീഡിയ പഠനശിബിരത്തിൽ നിന്നും കിട്ടിയ ചെറിയ അനുഭവത്തിന്റെ
>>> വെളിച്ചത്തിൽ ഒരഭിപ്രായം/ഒരുപായം:
>>> ഇനി ഇങ്ങനെ ഒരു പഠനശിബിരമുണ്ടെങ്കിലത് ഹാൻഡ്സ് ഓൺ ആയാലെന്താ
>>> പ്രശ്നം???!!!ലാപ്ടോപ്പ് ഉള്ളവർ അത് കൊണ്ട് വരട്ടെ.. ഫോണ്ടിനെപ്പറ്റിയും
>>> മറ്റുമുള്ള പല പ്രശ്നങ്ങളൂം പരിഹരിക്കപ്പെടും.
>>> മാത്രവുമല്ല, കേരളാ ഗവണ്മെന്റിന്റെ പഞ്ചായത്തുവിവരങ്ങൾ ഉള്ള സൈറ്റോ മറ്റോ
>>> കോടുത്താൽ അതാ ഒറ്റ ദിവസം കോണ്ട് പൂർത്തിയാക്കാം.... കേരളത്തിലെ
>>> പഞ്ചായത്തുകളെങ്ങനെ മുഴുവനാകും... അല്ലെങ്കിൽ കുറച്ച് പ്രശസ്ത
>>> വ്യക്ത്തികളുടെ
>>> പേരോ ഇനിയതുമല്ലെങ്കിൽ വല്ല അപൂർണ്ണ ലേഖനങ്ങളോ
>>> അക്ഷരത്തെറ്റുതിരുത്താനെങ്കിലുമോ കൊടുത്താൽ അവർക്കും നല്ലത്.നമുക്കും
>>> നല്ലത്..
>>> വയസ്സായ ഒരാൾ സ്ക്രീൻ കാണാൻ വേണ്ടി അന്നു മുന്നോട്ട് വന്ന പോലെ വരേണ്ടിയും
>>> വരില്ല.
>>> -വിഷ്ണു നാരായണൻ
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> സ്നേഹത്തോടെ.......
>>                      അക്ബർ അലി
>>                      വണ്ടൂർ
>>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>


--
with regards...
Vishnu
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
സ്നേഹത്തോടെ.......
                     അക്ബർ അലി
                     വണ്ടൂർ