സുജിത്തേട്ട..
ലോക്കൽ ആയി കാര്യങ്ങൾ തീരുമാനിക്കൂ.. എനിക്ക് സജീവമായി പങ്കെടുക്കാൻ പറ്റുന്ന
അവസ്ഥയല്ല ഈ മാസവും അടുത്തതും.
പ്രബന്ധങ്ങളുടെ കാര്യവും പരിപാടിയുടെ കാര്യം ഞാനും നതയും കൂടി
ഏറ്റെടുത്തിട്ടൂണ്ട്.
പ്രധാനമായും വേണ്ടത്,
1. തിയതിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം മാറ്റുക
2. വേദി ഉറപ്പിക്കുക.
3. ബജറ്റിന്റെ കാര്യം തീരുമാനമാക്കുക.
On Thu, Mar 8, 2012 at 7:44 PM, Adv. T.K Sujith <tksujith(a)gmail.com> wrote:
വിക്കിസംഗമോത്സവം 2012 പരിപാടി ഉപസമിതി വേണം :
പ്രിയ സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം സംഘാടനപ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെ മുന്നേറുന്നു !
അവിടെ ഒരു പ്രാദേശിക സംഘാടക സമിതി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്രാദേശിക
പ്രവര്‍ത്തനങ്ങള്‍ - സാദ്ധ്യമായ സാമ്പത്തിക സമാഹരണം, പ്രചരണം, താമസം - ഭക്ഷണം
സംവിധാനങ്ങള്‍
ഇവയൊക്കെ ഒരുക്കാനേ ഈ സംഘാടക സമിതിക്കാവൂ.
സംഗമോത്സവത്തിലേക്കുള്ള വലിയ പണികള്‍ വിക്കിപീഡിയ മലയാളം സമൂഹമാണ്
ഏറ്റെടുക്കേണ്ടത്.
- സാമ്പത്തിക സമാഹരണം (സ്പോണ്‍സര്‍ഷിപ്പ്, പരസ്യം)
- പരിപാടികളുടെ ഉള്ളടക്കം തീരുമാനിക്കല്‍
- പൊതു അവതരണങ്ങളും പ്രത്യേക പ്രസംഗങ്ങളും തീരുമാനിക്കല്‍
- പ്രബന്ധങ്ങള്‍ തെരഞ്ഞെടുക്കല്‍
- സമാന്തര സെഷനുകളുടെ നടത്തിപ്പ്, അവയിലെ മോഡറേറ്റര്‍/കണ്‍വീനര്‍മാര്‍
- ഉത്ഘാടന - സമാപന സമ്മേളനങ്ങള്‍ നടത്തിപ്പ്, തീരുമാനം
- പ്രതിനിധികളെ ക്ഷണിക്കല്‍
- രജിസ്ട്രേഷന്
- .................
- ...................
ഇങ്ങനെ നിരവധി കാര്യങ്ങളില്‍ സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമാണ്.
സംഘാടകസമിതിക്ക് ഇതിലൊന്നും യാതൊരു റോളുമില്ല...
സംഘാടക സമിതിയോടനുബന്ധിച്ച് ഉണ്ടാവേണ്ട
വിക്കിപീഡിയര്‍ അംഗങ്ങളായുള്ള* പരിപാടി (programme) ഉപസമിതി* യാണ്
ഇക്കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കേണ്ടത്.
എന്നാല്‍ നാളിതുവരെയായി അത്തരമൊരു സമിതി നമുക്ക് ഉണ്ടാക്കാനായിട്ടില്ല.
*"വിക്കിസംഗമോത്സവം 2012 പരിപാടി ഉപസമിതി"*
എന്നൊരു താള് തുടങ്ങി, അതിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിച്ച്, വേണമെങ്കില്‍
അതിന്റെ
ചെയര്മാന്, കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടത്തി ആളെ
തീരുമാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംഗമോത്സവം പരിപാടി ഉപസമിതിയിലേക്കുള്ള നിര്‍ദ്ദേശം :
കിരണ്‍ഗോപി (ചെയര്മാന്)
രമേഷ് എന്‍.ജി (കണ്‍വീനര്‍)
അംഗങ്ങള്‍:
നവീന്‍ ഫ്രാന്‍സിസ്,
കണ്ണന് ഷണ്മുഖം,
വിശ്വപ്രഭ,
സുഗീഷ്,
അനൂപ്,
രാജേഷ്,
നത,
അഡ്വ. ടി.കെ സുജിത്,
കെ.വി അനില്‍കുമാര്‍
ഇതിനായി വോട്ടെടുപ്പ് താള്തുടങ്ങുമ്പോള് അംഗങ്ങളെ കൂട്ടുകയോ കുറയ്കുകയോ
ചെയ്യാം.
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l