പ്രിയ വിക്കിപീഡിയ പ്രവർത്തകരേ,
വിക്കിഡാറ്റ പദ്ധതിയെ പരിചയപ്പെടുത്താനും അതിൽ വിശദമായ പരിശീലനം നൽകുന്നതിനുമായി വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ അസഫ് ബാർട്ടോവ് നടത്തുന്ന ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 30, 31 തീയതികളിലായി എറണാകുളം എടപ്പള്ളിയിലെ IT@school പദ്ധതിയുടെ പ്രാദേശികവിഭവകേന്ദ്രത്തിൽ വെച്ച് ഒരു വിക്കിഡാറ്റ ശില്പശാല സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കു് മലയാളം വിക്കിപീഡിയയിലെ പഞ്ചായത്ത് താൾ https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D#Wikidata_Workshop_in_Kerala കാണുക.
-user:Viswaprabha