പ്രിയ വിക്കിപീഡിയ പ്രവർത്തകരേ,

വിക്കിഡാറ്റ പദ്ധതിയെ പരിചയപ്പെടുത്താനും അതിൽ വിശദമായ പരിശീലനം നൽകുന്നതിനുമായി വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ അസഫ് ബാർട്ടോവ് നടത്തുന്ന ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 30, 31 തീയതികളിലായി എറണാകുളം എടപ്പള്ളിയിലെ IT@school പദ്ധതിയുടെ പ്രാദേശികവിഭവകേന്ദ്രത്തിൽ വെച്ച് ഒരു വിക്കിഡാറ്റ ശില്പശാല സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കു് മലയാളം വിക്കിപീഡിയയിലെ പഞ്ചായത്ത് താൾ കാണുക.

-user:Viswaprabha