ഏപ്രിൽ മാസം മുഴുവനും ഒക്കെ ആയി നീട്ടുന്നത് കൊണ്ട്
നമ്മൾ ഈ പദ്ധതിക്ക്
ഉദ്ദെശിച്ച ഫലം കിട്ടില്ല. ഈ പദ്ധതി സമയ ബന്ധിതമായി പെട്ടെന്ന്
പൂർത്തിയാക്കുന്നത് തന്നെയാണൂ് നല്ലത്.
ശ്രീജിത്ത് പറഞ്ഞത് പോലെ കൊമൺസിലേക്ക് പടങ്ങൾ അപ്ലോഡ് ചെയ്യാൻ ഈ
പരിപാടിക്ക് വേണ്ടി കാത്തു നിൽക്കേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ നമ്മൾ ഈ
പരിപാടി നടത്തിയതിലൂടെ അനേകം പേരെ വിക്കിയിലെക്ക് പടങ്ങൾ ചേർക്കേണ്ട
പ്രാധാന്യത്തെ കുറിച്ചും, കൃത്യമായ ലൈസൻസ് ഉപയൊഗിക്കേണ്ട പ്രധാന്യത്തെ
കുറിച്ചും ഒക്കെ ബോധവൽക്കരിക്കാൻ കഴിഞ്ഞു. ലെഖനം എഴുതാനുള്ള മടി കൊണ്ട് മാറി
നിന്നിരുന്ന അനെകം പേർ ഈ പദ്ധതിയിലൂടെ പടങ്ങൾ സംഭാവന ചെയ്ത് വിക്കി
പ്രവർത്തനത്തിൽ ചേർന്നു. അപ്പോൾ സമയബന്ധിതമായി ഈ പരിപാടി നടത്തുന്നത് കൊണ്ട്
ധാരാളം ഗുണം ഉണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. 1200 നടുത്ത്
സ്വതന്ത്രചിത്രങ്ങൾ
<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>ഇതിനകം
ഈ പദ്ധതിയിലൂടെ വന്ന കോമൺസിൽ എത്തി കഴിഞ്ഞു. അത് ഇപ്പോഴും കൂടി
കൊണ്ടിരിക്കുന്നു.
സമയബന്ധിതമില്ലാതെ വെറുതെ ചിത്രം അപ്ലോഡ് ചെയ്യാൻ പറഞ്ഞിരുന്നു എങ്കിൽ ഇത്
ഇത്ര വിജയിക്കുമായിരുന്നില്ല. അതിനാൽ ഈ പദ്ധതി നീട്ടി നീട്ടി കൊണ്ടു പോകാതെ
നിശ്ചിതസമയത്തിനുള്ളിൽ തീർക്കണം.
ഏപ്രിൽ അവസാനം വരെ ലക്ഷ്യമില്ലാതെ മുന്നോട്ട് കൊണ്ടു പോവുക എന്നതല്ലാതെ,
വളരെയധികം പെരുടെ അഭ്യർത്ഥന പരിഗണിച്ച് ഈ പദ്ധതി 7-8 ദിവസം മുന്നോട്ട്
നീട്ടുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.
ഇപ്പോഴും കേരളത്തെ സംബന്ധിച്ച ചിത്രങ്ങൾ കുറവാണൂ്. *ഈ പദ്ധതിയുടെ ഒരു
പ്രധാനലക്ഷ്യം കെരളത്തിലെ ഭരണസ്ഥാപനങ്ങളുടെ ചിത്രം വിക്കിയിലെത്തിക്കുക
എന്നതായിരുന്നു*. അത് ഇതു വരെ നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞില്ല.
തിരഞ്ഞെടുപ്പ് കഴിഞ്നു് കിട്ടുന്ന ഇനിയുള്ള ദിവസങ്ങൾ കെരളത്തെ സംബന്ധിച്ചുള്ള
കൂടുതൽ ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ എല്ലാവരും സഹായിക്കും എന്ന പ്രതീക്ഷയൊടെ
വളരെയധികം പെരുടെ അഭ്യർത്ഥന മാനിച്ച് പദ്ധതി* ഏപ്രിൽ 25 *വരെ നീട്ടാം
എന്നതിനെ ഞാൻ അനുകൂലിക്കുന്നു. സമവായമാണെങ്കിൽ അതിനനുസരിച്ഛുള്ള മാറ്റം
വരുത്താം.
ബാക്കിയുള്ള 12 ദിവസങ്ങൾ കൊണ്ട് കേരളത്തെ സംബന്ധിച്ചുള്ള താഴെ പറയുന്ന
വിഷയങ്ങളിലുള്ള ചിത്രങ്ങൾ വിക്കിയിലെത്തും എന്ന് കരുതട്ടെ.
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
ഷിജു
2011/4/12 CherianTinu Abraham <tinucherian(a)gmail.com>
I second extending it till end April. Btw the
project is featured in the
latest Wikipedia Signpost.
http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2011-04-11/News_a…
<http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2011-04-11/News_and_notes>
Regards
Tinu Cherian
2011/4/12 Anoop <anoop.ind(a)gmail.com>
> എങ്കിലും പദ്ധതി നിലവിലുള്ളപ്പോൾ തന്നെ ചിത്രങ്ങൾ അപ്ലോഡ്
> ചെയ്യുന്നതിനാകും എല്ലാവർക്കും താല്പര്യം. ഈ വരുന്ന അവധി ദിവസങ്ങളിൽ
> ഇന്റർനെറ്റ് ലോകത്ത് നിന്ന് അകന്നു നിൽക്കുന്ന എന്നെയും രാജേഷിനെയും
> പോലുള്ളവർക്ക്(മറ്റു പലർക്കും) സമയം ഒരാഴ്ച കൂടി നീട്ടുന്നത്
> ഉപകാരപ്രദമായിരിക്കും. :)
>
>
>
>
> 2011/4/12 Sreejith K. <sreejithk2000(a)gmail.com>
>
> ഈ വിക്കിപദ്ധതി നടക്കുന്ന സമയത്ത് മാത്രമേ ചിത്രങ്ങൾ അപ്ലോഡ് ചെയ്തുകൂടൂ
>> എന്നൊന്നും ഇല്ല. എല്ലാവരേയും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ
>> പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഈ പദ്ധതിക്കുള്ളൂ. ഈ പദ്ധതി തീർന്നാലും
>> അപ്ലോഡിങ്ങ് ആരും നിർത്തരുത് എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യവും.
>>
>> - ശ്രീജിത്ത് കെ.
>>
>>
>> 2011/4/12 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>
>>> 24 എന്തരിന്??? ഏപ്രിൽ മാസം മുഴുവനും കിടക്കട്ടേ..............
>>> എന്നാലേ എനിക്കും കുറച്ച് ചിത്രങ്ങൾ കയറ്റാൻ പറ്റൂ.......... ആരേലും ഒന്ന്
>>> ഗൗനിക്കണേ
>>>
>>> 2011/4/12 Rajesh K <rajeshodayanchal(a)gmail.com>
>>>
>>>> *മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതിയുടെ
>>>> അവസാനതീയതിയിൽ മാറ്റം വരുത്താനാവുമോ?*
>>>> മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - എന്ന വിക്കിപദ്ധതിയുടെ
>>>> അവസാനതീയതി ഏപ്രിൽ 17 നാണല്ലോ. തെരഞ്ഞെടുപ്പ്, വിഷു എന്നിവ പ്രമാണിച്ച്
പലരും
>>>> ഇപ്പോള്‍ തെരക്കിലായതിനാല് അവസാന തിയതി ഏപ്രില്‍ 24 ഞായറാഴ്ചയിലേക്കു
>>>> നീട്ടുന്നതുകൊണ്ടു ബുദ്ധിമുട്ടുണ്ടോ. വിഷുവിന്റെ കുറച്ച് പടങ്ങളൊക്കെ
>>>> എടുക്കണമെന്നുണ്ട് :) ചിത്രങ്ങളുമായി ഇവിടെ എത്താന്‍ 18 -ആം തീയതിയാവും.
>>>> അപ്പോഴേക്കും പദ്ധതിത്തീയതി കഴിഞ്ഞുപോവുമല്ലോ!
>>>>
>>>>
>>>> *Regards...*
>>>> Rajesh K
>>>> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>>>>
Email:rajeshodayanchal@gmail.com<#12f4a7871529dfc5_12f4a6e4ff84147f_12f4a6b6bf645140_12f4965aa15a107b_12f493da7098c622_12f4938ac12e861f_12f49355cde98e31_12f48b7fdae75ee6_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
>>>>
Website:http://chayilyam.com
>>>>
>>>> - <http://in.linkedin.com/in/rajeshodayanchal>
>>>> - <http://www.twitter.com/odayanchal/>
>>>> - <http://www.facebook.com/#%21/odayanchal>
>>>> - <http://www.orkut.co.in/Main#Profile?uid=2307759227150664180>
>>>> - <http://delicious.com/rajeshodayanchal/>
>>>> - <http://www.stumbleupon.com/stumbler/rajeshodayanchal/>
>>>> - <http://www.youtube.com/user/rajeshodayanchal>
>>>> - <http://picasaweb.google.com/rajeshodayanchal/>
>>>> - <http://www.flickr.com/photos/90118566@N00/>
>>>> - <http://www.myspace.com/328788045>
>>>> - <http://www.google.com/profiles/rajeshodayanchal>
>>>> - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>>>> - <http://en.wordpress.com/odayanchal/#my-blogs>
>>>> - <http://www.moorkhan.blogspot.com/>
>>>> - <http://feeds.feedburner.com/Chayilyam>
>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> sugeesh
>>> surat, gujarat
>>> 09558711710
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: