മലയാളം വിക്കിഗ്രന്ഥശാലയിൽ കാര്യനിര്‍വാഹക സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു. വോട്ട് ചെയ്യാനുള്ള താള് ഇവിടെhttp://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D#.E0.B4.8E.E0.B4.B8.E0.B5.8D..E0.B4.AE.E0.B4.A8.E0.B5.81
വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിഗ്രന്ഥശാലയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. - മലയാളം വിക്കിഗ്രന്ഥശാലയിൽ 10 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.
വിക്കിഗ്രന്ഥശാല ഉപയോക്താക്കള്‍ ഇതില്‍ പങ്കെടുമല്ലോ
ഷിജു