സുഹൃത്തുക്കളെ,
അടൂര്‍ എഞ്ചിനിയറിങ്ങ് കോളേജിലെ കുട്ടികള്‍ വിക്കി അക്കാദമി നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്ന വിവരം എല്ലാവരുടേയും ശ്രദ്ധയില്‍പെടുത്തുന്നു.
http://wiki.wikimedia.in/Wiki_Academy/College_Of_Engineering_%28IHRD%29,_Ado... http://wiki.wikimedia.in/Wiki_Academy/College_Of_Engineering_%28IHRD%29,_Adoor%20
പരിപാടി ക്രമീകരിക്കുന്നതിനായി മലയാളം കമ്മ്യൂണിറ്റി നേതൃത്ത്വം എടുക്കുമല്ലോ.
with regards
Ditty
Which is their preffered language?
Regards,
Akhilan
Sent from a Samsung Mobile
Malayalam and English
with regards
Ditty
2012/1/29 Akhil Krishnan S akhilkrishnans@gmail.com
Which is their preffered language?
Regards,
Akhilan
Sent from a Samsung Mobile
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
സുഹൃത്തുക്കളെ, കുട്ടികള്‍ എല്ലാം മലയാളികളായതുകൊണ്ട് മലാളം വിക്കിപ്പീഡിയയെ പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സുജിത്തുചേട്ടനും പ്രശോഭും ആണ് ക്ലാസ് എടുക്കുന്നത്.
സമയം : ഫെബ്രുവരി 13 - 2.00 pm to 5.00 pm
with regards
Ditty
2012/1/30 Ditty Mathew dittyvkm@gmail.com
Malayalam and English
with regards
Ditty
2012/1/29 Akhil Krishnan S akhilkrishnans@gmail.com
Which is their preffered language?
Regards,
Akhilan
Sent from a Samsung Mobile
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l