സുഹൃത്തുക്കളെ,

      അടൂര്‍ എഞ്ചിനിയറിങ്ങ് കോളേജിലെ കുട്ടികള്‍ വിക്കി അക്കാദമി നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്ന വിവരം എല്ലാവരുടേയും ശ്രദ്ധയില്‍പെടുത്തുന്നു.

http://wiki.wikimedia.in/Wiki_Academy/College_Of_Engineering_%28IHRD%29,_Adoor

പരിപാടി ക്രമീകരിക്കുന്നതിനായി മലയാളം കമ്മ്യൂണിറ്റി നേതൃത്ത്വം എടുക്കുമല്ലോ.

with regards

Ditty