സുഹൃത്തുക്കളേ,
ഈ മാസത്തെ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗം ഓൺലൈനായി *ഫെബ്രുവരി 17 ശനിയാഴ്ച https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/February_2024#Participantion *നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.
*തീയതി: 2024 ഫെബ്രുവരി 17 ശനിയാഴ്ചസമയം: വൈകുനേരം 07:30 മുതൽ 08:15 വരെ*
👉🏼 *Register for Meetup* https://meta.wikimedia.org/wiki/Special:RegisterForEvent/285
=============================================
ജനുവരി മാസം നടത്തിയ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗത്തിൽ യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ വാർത്താപത്രിക എന്ന പരിപാടിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഉപയോക്തൃ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ചർച്ചകൾ, നേട്ടങ്ങൾ, മറ്റ് അനുബന്ധ അപ്ഡേറ്റുകൾ എന്നിവയെക്കുറിച്ച് അംഗങ്ങളെ അറിയിക്കുകയാണ് ഈ വാർത്താപത്രിക വഴി ലക്ഷ്യമിടുന്നത്.
വിക്കിമീഡിയൻസ് ഓഫ് കേരളയുടെ പ്രതിമാസ വാർത്താപത്രികയുടെ വരിക്കാരാക്കാൻ ഞാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.താങ്കളുടെ വിക്കി സംവാദ താളിൽ വാർത്താപത്രിക ലഭിക്കുന്നതിന് *ഈ താളിലെ നിർദ്ദേശങ്ങൾ കാണുക https://meta.wikimedia.org/wiki/Global_message_delivery/Targets/Wikimedians_of_Kerala_newsletter.*
👉🏼 *Subscribe for Newsletter* https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&action=edit
ഏവരെയും ഫെബ്രുവരി 17 ശനിയാഴ്ച നടക്കുന്ന യോഗത്തിൽ കാണാം എന്ന പ്രതീക്ഷയോടെ.😊
ജിനോയ് User:Gnoeee https://meta.wikimedia.org/wiki/User:Gnoeee
*Please don’t print this e-mail unless you really need to.Every 3000 sheets consume a tree. Conserve Trees for a better tomorrow!*
🙏🙏
On Tue, Feb 6, 2024, 6:35 PM Jinoy Tom Jacob jinoytommanjaly@gmail.com wrote:

*Please don’t print this e-mail unless you really need to.Every 3000 sheets consume a tree. Conserve Trees for a better tomorrow!* _______________________________________________ %(real_name)s is the mailing list for Malayalam Wikimedia Projects email: To unsubscribe send an email to wikiml-l-leave@lists.wikimedia.org Website: To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l
സുഹൃത്തുക്കളേ,
ഇന്ന് *ഫെബ്രുവരി 17 ശനിയാഴ്ച വൈകുനേരം 07:30 മുതൽ 08:15* വരെയാണ് പ്രതിമാസ യോഗം.
ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ 👉🏼 *രജിസ്റ്റർ ചെയ്യാൻ https://meta.wikimedia.org/wiki/Special:RegisterForEvent/285*
ജിനോയ് User:Gnoeee https://meta.wikimedia.org/wiki/User:Gnoeee
*Please don’t print this e-mail unless you really need to.Every 3000 sheets consume a tree. Conserve Trees for a better tomorrow!*
On Tue, 6 Feb 2024 at 18:34, Jinoy Tom Jacob jinoytommanjaly@gmail.com wrote: