സുഹൃത്തുക്കളേ,

ഇന്ന്‌ ഫെബ്രുവരി 17 ശനിയാഴ്ച വൈകുനേരം 07:30 മുതൽ 08:15 വരെയാണ് പ്രതിമാസ യോഗം.

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ 👉🏼 രജിസ്റ്റർ ചെയ്യാൻ

ജിനോയ്
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!


On Tue, 6 Feb 2024 at 18:34, Jinoy Tom Jacob <jinoytommanjaly@gmail.com> wrote:
സുഹൃത്തുക്കളേ,

ഈ മാസത്തെ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗം ഓൺലൈനായി ഫെബ്രുവരി 17 ശനിയാഴ്ച നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.

തീയതി: 2024 ഫെബ്രുവരി 17 ശനിയാഴ്ച
സമയം: വൈകുനേരം 07:30 മുതൽ 08:15 വരെ


👉🏼 Register for Meetup

=============================================

ജനുവരി മാസം നടത്തിയ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗത്തിൽ യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ വാർത്താപത്രിക എന്ന പരിപാടിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഉപയോക്തൃ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ചർച്ചകൾ, നേട്ടങ്ങൾ, മറ്റ് അനുബന്ധ അപ്‌ഡേറ്റുകൾ എന്നിവയെക്കുറിച്ച് അംഗങ്ങളെ അറിയിക്കുകയാണ് ഈ  വാർത്താപത്രിക വഴി ലക്ഷ്യമിടുന്നത്. 

വിക്കിമീഡിയൻസ് ഓഫ് കേരളയുടെ പ്രതിമാസ വാർത്താപത്രികയുടെ വരിക്കാരാക്കാൻ ഞാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.താങ്കളുടെ വിക്കി സംവാദ താളിൽ വാർത്താപത്രിക ലഭിക്കുന്നതിന് ഈ താളിലെ നിർദ്ദേശങ്ങൾ കാണുക.

👉🏼 Subscribe for Newsletter

ഏവരെയും ഫെബ്രുവരി 17 ശനിയാഴ്ച നടക്കുന്ന യോഗത്തിൽ കാണാം എന്ന പ്രതീക്ഷയോടെ.😊
 
ജിനോയ്
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!