കൊച്ചുസംസ്ഥാനത്തിലെ കുഞ്ഞു മലയാളത്തെ മഹത്താക്കിത്തീര്ക്കുന്ന മഹാന്മാര്ക്ക് അഭിനന്ദങ്ങള്‍..... പിന്നെ പ്രയത്നശാലിയായ ആ ബോട്ടിനും !
Subject: [Wikiml-l] തിരുത്തലുകള്‍ 14 ലക്ഷം കടന്നിരിക്കുന്നു.
മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണംhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%8214 ലക്ഷം കടന്നിരിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍
സസ്നേഹം, അഖിലന് [[ഉ:Akhilan]]
---------- Forwarded message ---------- From: Anoop anoop.ind@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Sun, 1 Apr 2012 21:47:44 +0530 Subject: Re: [Wikiml-l] തിരുത്തലുകള്‍ 14 ലക്ഷം കടന്നിരിക്കുന്നു. മറ്റൊരു നേട്ടം കൂടി.
ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതാദ്യമായി മലയാളം ഇന്ത്യന്‍ ഭാഷകളില്‍ ആറാം സ്ഥാനത്തെത്തിhttp://meta.wikimedia.org/wiki/List_of_Wikipedias. ഹിന്ദി, തെലുഗ്, തമിഴ്, മറാത്തി, ബിഷ്ണുപ്രിയ മണിപ്പൂരി എന്നീ ഭാഷകളാണു് ഇപ്പോള്‍ മലയാളത്തിനു മുന്നിലുള്ളത്. നിലവിലെ ആറാം സ്ഥാനക്കാരായിരുന്ന ബംഗാളിയെ ആണ് മലയാളം ഇപ്പോള്‍ കടന്നിരിക്കുന്നത്.
അനൂപ്
On Sun, Apr 1, 2012 at 9:39 PM, Akhil Krishnan S <akhilkrishnans@gmail.com
wrote:
മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണംhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%8214 ലക്ഷം കടന്നിരിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍
സസ്നേഹം, അഖിലന് [[ഉ:Akhilan]]
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
---------- Forwarded message ---------- From: Akhil Krishnan S akhilkrishnans@gmail.com To: anoop.ind@gmail.com, Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Sun, 1 Apr 2012 21:56:35 +0530 Subject: Re: [Wikiml-l] തിരുത്തലുകള്‍ 14 ലക്ഷം കടന്നിരിക്കുന്നു. അവസാനത്തെ തിരുത്തലില്‍ ഭൂരിഭാഗവും നടത്തിയത് ബോട്ടുകളാണ്. കഴിഞ്ഞ മാസം മുന്‍പൊന്നുമില്ലാത്ത വിധം 86745 തിരുത്തലുകള്‍ നടന്നിട്ടുണ്ട്http://toolserver.org/%7Ejunaid/tools/editspermonthsofyear.php. ഒരു താളിലെ തിരുത്തലുകള്‍http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%828.86 ആയി കുറയുകയും ചെയ്തു.
സസ്നേഹം, അഖിലന് [[ഉ:Akhilan]]
---------- Forwarded message ---------- From: "സുനില്‍ (Sunil)" vssun9@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Sun, 1 Apr 2012 22:24:44 +0530 Subject: Re: [Wikiml-l] തിരുത്തലുകള്‍ 14 ലക്ഷം കടന്നിരിക്കുന്നു. അറുപതിനായിരത്തിലേറെ തിരുത്തുകള്‍ ഒറ്റ ബോട്ടിന്റെ വകയാണ്. :)
2012/4/1 Akhil Krishnan S akhilkrishnans@gmail.com
അവസാനത്തെ തിരുത്തലില്‍ ഭൂരിഭാഗവും നടത്തിയത് ബോട്ടുകളാണ്. കഴിഞ്ഞ മാസം മുന്‍പൊന്നുമില്ലാത്ത വിധം 86745 തിരുത്തലുകള്‍ നടന്നിട്ടുണ്ട്http://toolserver.org/%7Ejunaid/tools/editspermonthsofyear.php. ഒരു താളിലെ തിരുത്തലുകള്‍http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%828.86 ആയി കുറയുകയും ചെയ്തു.
സസ്നേഹം, അഖിലന് [[ഉ:Akhilan]]
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l