കൊച്ചുസംസ്ഥാനത്തിലെ കുഞ്ഞു മലയാളത്തെ മഹത്താക്കിത്തീര്‍ക്കുന്ന മഹാന്മാര്‍ക്ക്
അഭിനന്ദങ്ങള്‍..... പിന്നെ പ്രയത്നശാലിയായ ആ ബോട്ടിനും !

Subject: [Wikiml-l] തിരുത്തലുകള്‍ 14 ലക്ഷം കടന്നിരിക്കുന്നു.
മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം 14 ലക്ഷം കടന്നിരിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

സസ്നേഹം,
അഖിലന്‍ [[ഉ:Akhilan]]

---------- Forwarded message ----------
From: Anoop <anoop.ind@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 1 Apr 2012 21:47:44 +0530
Subject: Re: [Wikiml-l] തിരുത്തലുകള്‍ 14 ലക്ഷം കടന്നിരിക്കുന്നു.
മറ്റൊരു നേട്ടം കൂടി.

ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതാദ്യമായി മലയാളം ഇന്ത്യന്‍ ഭാഷകളില്‍ ആറാം സ്ഥാനത്തെത്തി. ഹിന്ദി, തെലുഗ്, തമിഴ്, മറാത്തി, ബിഷ്ണുപ്രിയ മണിപ്പൂരി എന്നീ ഭാഷകളാണു് ഇപ്പോള്‍ മലയാളത്തിനു മുന്നിലുള്ളത്.  നിലവിലെ ആറാം സ്ഥാനക്കാരായിരുന്ന ബംഗാളിയെ ആണ് മലയാളം ഇപ്പോള്‍ കടന്നിരിക്കുന്നത്.

അനൂപ്

On Sun, Apr 1, 2012 at 9:39 PM, Akhil Krishnan S <akhilkrishnans@gmail.com> wrote:
മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം 14 ലക്ഷം കടന്നിരിക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

സസ്നേഹം,
അഖിലന്‍ [[ഉ:Akhilan]]

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop

---------- Forwarded message ----------
From: Akhil Krishnan S <akhilkrishnans@gmail.com>
To: anoop.ind@gmail.com, Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 1 Apr 2012 21:56:35 +0530
Subject: Re: [Wikiml-l] തിരുത്തലുകള്‍ 14 ലക്ഷം കടന്നിരിക്കുന്നു.
അവസാനത്തെ തിരുത്തലില്‍ ഭൂരിഭാഗവും നടത്തിയത് ബോട്ടുകളാണ്. കഴിഞ്ഞ മാസം മുന്‍പൊന്നുമില്ലാത്ത വിധം 86745 തിരുത്തലുകള്‍ നടന്നിട്ടുണ്ട്. ഒരു താളിലെ തിരുത്തലുകള്‍ 8.86 ആയി കുറയുകയും ചെയ്തു.

സസ്നേഹം,
അഖിലന്‍ [[ഉ:Akhilan]]

---------- Forwarded message ----------
From: "സുനില്‍ (Sunil)" <vssun9@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 1 Apr 2012 22:24:44 +0530
Subject: Re: [Wikiml-l] തിരുത്തലുകള്‍ 14 ലക്ഷം കടന്നിരിക്കുന്നു.
അറുപതിനായിരത്തിലേറെ തിരുത്തുകള്‍ ഒറ്റ ബോട്ടിന്റെ വകയാണ്. :)

2012/4/1 Akhil Krishnan S <akhilkrishnans@gmail.com>