ഇതുതന്നെ പറഞ്ഞത്. ര്‍+വ = ര്‍വ;ം+വ = ംവ, ള്‍+വ = ള്‍വ, ം+ള = മ്ല, ം+ന = മ്ന എന്നിങ്ങനെ ആക്കാന്‍. നിലവില്‍ ര്‍വ, മ്വ, ള്‍വ, ംള, ംന എന്നിങ്ങനെയല്ലേ ഇന്ബില്റ്റില് കിട്ടുന്നത്. ഇതൊഴിവാക്കാന്‍ zwnj വെറുതേ ഉപയോഗിക്കപ്പെടുന്നു (sar+‘zwnj‘+va എന്ന്) എന്നതാണ് പ്രശ്നം. (സന്ദേശം അശ്രദ്ധകൊണ്ട് ഇവിടെയെത്തിയതാണ് :) പ്രശ്നമില്ലെന്ന് കരുതുന്നു.)
On 9/4/10, wikiml-l-request@lists.wikimedia.org wikiml-l-request@lists.wikimedia.org wrote:
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."