ബാബുജിയോടുള്ള ആദരസൂചകമായി മലയാളം വിക്കിപീഡിയരുടെ നേതൃത്വത്തിൽ 2015 മാർച്ച് 15, ഞായറാഴ്ച *ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം* നടത്തുന്നു. അന്നേദിവസം കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും വിക്കിപീഡിയയിൽ കൂട്ടി ചേർക്കുക, ബാബുജി തുടങ്ങിവെച്ച പ്രധാന ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനങ്ങളാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യം. താങ്കളും അതിൽ പങ്കാളിയാകുമല്ലോ.
അന്തരിച്ച വിക്കിമീഡിയന്‍ ബാബുജി (ബാലചന്ദ്രന് ജി. ) യോടുള്ള ആദരസൂചകമായി മലയാളം വിക്കിപീഡിയര്‍ വ്യത്യസ്തമായ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍, 2015 മാർച്ച് 15 ഞായറാഴ്ച, കുറഞ്ഞത് നൂറുലേഖനങ്ങളെങ്കിലും വിക്കിീപീഡിയയില് പുതുതായി ആരംഭിച്ചുകൊണ്ട് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പരിപാടിക്കുള്ളത്...
താങ്കള്‍ക്കും *ഇവിടെ അമര്‍ത്തി https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AC%E0%B4%BE%E0%B4%AC%E0%B5%81%E0%B4%9C%E0%B4%BF_%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82_2015 *ആ യജ്ഞത്തില്‍ പങ്കാളിയാകാം.
വിക്കിമീഡിയ സമൂഹത്തിനുവേണ്ടി...