ബാബുജിയോടുള്ള ആദരസൂചകമായി മലയാളം വിക്കിപീഡിയരുടെ നേതൃത്വത്തിൽ 2015 മാർച്ച് 15, ഞായറാഴ്ച ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം നടത്തുന്നു. അന്നേദിവസം കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും വിക്കിപീഡിയയിൽ കൂട്ടി ചേർക്കുക, ബാബുജി തുടങ്ങിവെച്ച പ്രധാന ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനങ്ങളാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യം. താങ്കളും അതിൽ പങ്കാളിയാകുമല്ലോ.
 
അന്തരിച്ച വിക്കിമീഡിയന്‍ ബാബുജി (ബാലചന്ദ്രന്‍ ജി. ) യോടുള്ള ആദരസൂചകമായി മലയാളം വിക്കിപീഡിയര്‍ വ്യത്യസ്തമായ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍, 2015 മാർച്ച് 15 ഞായറാഴ്ച, കുറഞ്ഞത് നൂറുലേഖനങ്ങളെങ്കിലും വിക്കിീപീഡിയയില്‍ പുതുതായി ആരംഭിച്ചുകൊണ്ട് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പരിപാടിക്കുള്ളത്...

താങ്കള്‍ക്കും ഇവിടെ അമര്‍ത്തി ആ യജ്ഞത്തില്‍ പങ്കാളിയാകാം.

വിക്കിമീഡിയ സമൂഹത്തിനുവേണ്ടി...

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841