വിക്കിയിലെ മലയാളം ടപ്പിങ് ടൂൾ ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഇടക്കിടെ ഡിസേബിൾ ആകുന്നു. ഫയർഫോക്സിൽ കുഴപ്പമില്ല. മുമ്പ് സേർച്ചിങ്ങിൽ മാത്രമായിരുന്നു ഈ പ്രശ്നം. എന്നാൽ ഇപ്പോൾ എഡിറ്റ് പേജിലും “മലയാളത്തിലെഴുതുക” എന്ന ടിക്ക് ബോക്സ് അപ്രത്യക്ഷമാകുന്നു. മറ്റാർക്കെങ്കിലും ഈ പ്രശ്നമുണ്ടോ? സ്ക്രീൻ ഷോട്ട് ചേർത്തിരിക്കുന്നു.
സേര്‍ച്ചില്‍ ഉണ്ടായിരുന്ന ഗൂഗിള്‍, യാഹൂ, തുടങ്ങിയവ രാവിലെ മുതല്‍ അപ്രത്യക്ഷമായിട്ടുണ്ട്.
2009/3/29 Abhi abhishekjacob123@gmail.com
വിക്കിയിലെ മലയാളം ടപ്പിങ് ടൂൾ ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഇടക്കിടെ ഡിസേബിൾ ആകുന്നു. ഫയർഫോക്സിൽ കുഴപ്പമില്ല. മുമ്പ് സേർച്ചിങ്ങിൽ മാത്രമായിരുന്നു ഈ പ്രശ്നം. എന്നാൽ ഇപ്പോൾ എഡിറ്റ് പേജിലും “മലയാളത്തിലെഴുതുക” എന്ന ടിക്ക് ബോക്സ് അപ്രത്യക്ഷമാകുന്നു. മറ്റാർക്കെങ്കിലും ഈ പ്രശ്നമുണ്ടോ? സ്ക്രീൻ ഷോട്ട് ചേർത്തിരിക്കുന്നു.
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഓപ്പറക്ക് പ്രശ്നമില്ല. പക്ഷെ ctrl+M വര്‍ക്ക് ചെയ്യില്ല.
An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
ഞാന്‍ ഉപയോഗിക്കുന്നത് IE 7.0.5 ആണ്. എനിക്ക് ഇതുവരെ അത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.
ജിഗേഷ്