സേര്‍ച്ചില്‍ ഉണ്ടായിരുന്ന ഗൂഗിള്‍, യാഹൂ, തുടങ്ങിയവ രാവിലെ മുതല്‍ അപ്രത്യക്ഷമായിട്ടുണ്ട്.

2009/3/29 Abhi <abhishekjacob123@gmail.com>
വിക്കിയിലെ മലയാളം ടപ്പിങ് ടൂൾ ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഇടക്കിടെ ഡിസേബിൾ ആകുന്നു. ഫയർഫോക്സിൽ കുഴപ്പമില്ല. മുമ്പ് സേർച്ചിങ്ങിൽ മാത്രമായിരുന്നു ഈ പ്രശ്നം. എന്നാൽ ഇപ്പോൾ എഡിറ്റ് പേജിലും “മലയാളത്തിലെഴുതുക” എന്ന ടിക്ക് ബോക്സ് അപ്രത്യക്ഷമാകുന്നു. മറ്റാർക്കെങ്കിലും ഈ പ്രശ്നമുണ്ടോ? സ്ക്രീൻ ഷോട്ട് ചേർത്തിരിക്കുന്നു.

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്