അദ്ന്നെ.. പോരട്ടങ്ങനെ പോരട്ടെ... :))
On 7/22/12, kannan shanmugam <fotographerkannan(a)gmail.com> wrote:
ടീച്ചര്‍ എടുത്ത എല്ലാ ഫോട്ടോയുടെയും പകര്‍പ്പവകാശം
ടീച്ചര്‍ക്ക് തന്നെ.
പടങ്ങള്‍ പോരട്ടെ
കണ്ണന്
2012/7/22 Sreejith K. <sreejithk2000(a)gmail.com>
പകർപ്പവകാശത്തിന്റെ പ്രശ്നം ഒന്നും എന്റെ അറിവിൽ
ഇല്ല.
2012/7/22 Mini K <souminik(a)gmail.com>
കഥകളിയും മറ്റ് നൃത്ത ഇനങ്ങളും നടക്കുമ്പോൾ മുന്നിലിരുന്ന് ഫോട്ടോകൾ
എടുത്തിട്ടുണ്ട്. അത് വിക്കിമീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ
പകർപ്പവക്കാശനിയമം
വരുമോ?
--
mini//മിനി
http://mini-minilokam.blogspot.com
http://mini-kathakal.blogspot.com
http://mini-mininarmam.blogspot.com
http://mini-chithrasalaphotos.blogspot.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Kannan shanmugam
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*