ടീച്ചര്‍ എടുത്ത എല്ലാ ഫോട്ടോയുടെയും പകര്‍പ്പവകാശം ടീച്ചര്‍ക്ക് തന്നെ.
പടങ്ങള്‍ പോരട്ടെ
കണ്ണന്
പകർപ്പവകാശത്തിന്റെ പ്രശ്നം ഒന്നും എന്റെ അറിവിൽ ഇല്ല.2012/7/22 Mini K <souminik@gmail.com>
_______________________________________________കഥകളിയും മറ്റ് നൃത്ത ഇനങ്ങളും നടക്കുമ്പോൾ മുന്നിലിരുന്ന് ഫോട്ടോകൾ എടുത്തിട്ടുണ്ട്. അത് വിക്കിമീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ പകർപ്പവക്കാശനിയമം വരുമോ?--
mini//മിനി
http://mini-minilokam.blogspot.com
http://mini-kathakal.blogspot.com
http://mini-mininarmam.blogspot.com
http://mini-chithrasalaphotos.blogspot.com
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l