മലയാളം വിക്കിപീഡിയയുടെ *2009 ജൂലൈ* മാസത്തെ സ്ഥിതിവിവരക്കണക്കുകളും, ജൂലൈ
മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത
റിപ്പോര്‍ട്ടും ആണു് ഇത്. മെറ്റാവിക്കിയില്‍ നിന്ന് ലഭിച്ച വിവരങ്ങളും, വിവിധ
വിക്കിടൂളുകളുടേയും സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ റിപ്പോര്‍ട്ട്
തയ്യാറാക്കുവാന്‍ ഉപയോഗിച്ചത്.
- 2009 മെയ് മാസം മലയാളം വിക്കിപീഡിയയില്‍ *220* ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2009 ജൂലൈ മാസം അവസാനിക്കുമ്പോള്‍ മലയാളം
വിക്കിപീഡിയയില്‍ *10,491* ലേഖനങ്ങള്‍ ഉണ്ടായിരുന്നു.
- പേജ് ഡെപ്ത് 155ല്‍ നിന്നു് *165* ആയി ഉയര്‍ന്നു. പേജ് ഡെപ്ത്തില്‍
നമ്മള് ലോക വിക്കിപീഡിയകളില്‍ (കുറഞ്ഞതു് 1000 ലെഖനമെങ്കിലും ഉള്ള
വിക്കിപീഡിയകളില്‍) *അഞ്ചാം സ്ഥാനത്താണിപ്പോള്‍.* അതായത് ഒരു വിക്കികൂടി
പേജ് ഡെപ്ത്തില്‍ നമ്മളെ മറികടന്നു. ഇംഗ്ലീഷു് (441), ഹീബ്രു (187),
സിംഹള (174)
അറബി (168) എന്നീ വിക്കിപീഡിയകള്‍ ആണ് 1,2,3,4 സ്ഥാനങ്ങളില്‍. എങ്കിലും
പേജു് ഡെപ്ത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ നമ്മള്
ഇപ്പൊഴും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. മറ്റു് ഇന്ത്യന്‍
വിക്കിപീഡിയകളേക്കാള്‍ നമ്മള് ബഹുദൂരം മുന്പിലുമാണു്.നമ്മുടെ തൊട്ടു്
പിറകിലുള്ള ബംഗാളി വിക്കിയുടെ പെജു് ഡെപ്ത്തു് 62 മാത്രമാണു്.
- ഇതു വരെയുള്ള തിരുത്തലുകളുടെ എണ്ണം: *4,09,246*. 2009 ജൂലൈ മാസം മലയാളം
വിക്കിപീഡിയയില്‍* **22,486* തിരുത്തലുകളാണ് നടന്നത്. 2009 ജൂണ്‍ മാസത്തെ
അപേക്ഷിച്ചു് തിരുത്തലുകളുടെ എണ്ണം കൂടിയിട്ടുണ്ടു്. എങ്കിലും സജീവ
ഉപയോക്താക്കളുടെ എണ്ണത്തിനനുസരിച്ച് നമ്മുടെ വിക്കിപീഡിയയിലെ തിരുത്തലുകളുടെ
എണ്ണം വര്‍ദ്ധിക്കുന്നില്ല.
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *11,993*.
2009 ജൂലൈ മാസത്തില്‍ ഏതാണ്ട് 565ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.
17,394 രജിസ്റ്റേര്‍ഡ് ഉപയൊക്താക്കളുമായി ഹിന്ദി വിക്കിപീഡിയ ആണു്
ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ ഒന്നാം
സ്ഥാനത്തു്. ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റേര്‍ഡ്
ഉപയോക്താക്കള്‍ മലയാളത്തിലാണു്. നമ്മുടെ തൊട്ടുപിറകേ
10,675ഉപയോക്താക്കളുമായി തെലുഗും
10,299 ഉപയോക്താക്കളുമായി തമിഴും വിക്കിപീഡിയകള്‍ ഉണ്ട്.
- ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:*6030*. 2009 ജൂലൈ
മാസത്തില്‍ 90 ഓളം ചിത്രങ്ങളാണു് അപ്ലോഡ് ചെയ്യപ്പെട്ടത്
നമ്മുടെ വിക്കിപീഡിയയില്‍ *10,000**ത്തിനു്* മുകളില്‍ തിരുത്തലുകള്‍ വരുത്തിയ
ഉപയൊക്താക്കള്‍ താഴെ പറയുന്നവരാണു്. അവര്‍ വരുത്തിയ തിരുത്തലുകളുടെ എണ്ണം
പേരിനു് നേരെ കൊടുയ്ത്തിരിക്കുന്നു.
-
Vssun<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
26,702
-
Anoopan<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
-
Challiyan<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
- 15,984
- Abhishek
Jaco<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E…
13,949
-
Jacob.jose<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B…
- 10,053
2009 ജൂലൈ മാസത്തെ ചില പ്രധാന പ്രവര്‍ത്തനങ്ങള്‍
- കഴിഞ്ഞ മാസം തൊട്ട് വര്‍ഷങ്ങളായി ആരും കൈവെക്കാതിരിക്കുന്ന വിക്കിയിലെ
സ്റ്റബ് ലെഖനങ്ങളെ നന്നാക്കാനുള്ള ശ്രമം തുടങ്ങി. ഇതിനായി വിവരം
വളരെകുറവുള്ള ഒറ്റവരി
ലേഖനങ്ങളെ തപ്പിയെടുത്തു നന്നാക്കാന്‍ തുടങ്ങി. അതേ പോലെ
ഒഴിവാക്കാന്‍ നിര്‍ദ്ദെശം
വച്ച ചില ലെഖനങ്ങളെ *ലെഖന രക്ഷാസംഘം* കൂട്ടായ പ്രവര്‍ത്തത്തിലൂടെ
വിപുലീകരിച്ച് രക്ഷപ്പെടുത്തി. ഇതിനു് മുന്‍കൈ എടുത്ത
Rameshng<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…
അഭിനന്ദനം അര്‍ഹിക്കുന്നു.
- ലേഖനങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്ന വിക്കിപീഡിയയില്‍ ലേഖനങ്ങള്‍
കൃത്യമായി വര്ഗ്ഗീകരിക്കേണ്ടതു് എത്ര അത്യാവശ്യമാണു് എന്ന് വിക്കിപീഡിയയില്‍
ലേഖനങ്ങള്‍ ക്രമമായി വായിക്കുന്നവര്‍ക്ക് അറിയാമല്ലോ. കുറച്ച് മാസങ്ങള്‍ക്ക്
മുന്‍പ് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങള്‍ കൃത്യമായി വര്‍ഗ്ഗീകരിക്കുവാന്‍
സിദ്ധാര്ത്ഥന് എന്ന ഉപയോക്താവ് വര്‍ഗ്ഗം എന്ന വിക്കിപദ്ധതി തുടങ്ങിയിരുന്നു.
സംഘാത പ്രവര്‍ത്തനത്തിലൂടെ വിക്കിപീഡിയയിലെ മിക്കവാറും ലേഖനങ്ങളെ
വര്‍ഗ്ഗീകരിക്കുവാന്‍ പ്രസ്തുത പദ്ധതിക്ക് കഴിഞ്ഞു. വര്‍ഗ്ഗം പദ്ധതിയുടെ ഒരു
ഉപ പദ്ധതി എന്നു് പറയാവുന്ന ഒരു വിക്കിപദ്ധതി
Junaidpv<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…
വിക്കിപീഡിയന് തുടങ്ങി. വിക്കിപീഡിയയിലെ അപൂര്‍ണ്ണ ലേഖനങ്ങളുടെ
ക്രമീകരണം ആണു് ഈ വിക്കിപദ്ധതിയുടെ ലക്ഷ്യം.
- മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ കവാടമായ
*ജ്യോതിശാസ്ത്രം<http://ml.wikipedia.org/wiki/Portal-Astronomy>കവാടം
* തുടങ്ങിയതാണു് എടുത്ത് പറയേണ്ട ഒരു പ്രധാന പ്രവര്‍ത്തനം.
ജ്യോതിശാസ്ത്രകവാടത്തിന്റെ പ്രവര്‍ത്തനത്തിനു് ചുക്കാന്‍ പിടിക്കുന്ന
Razimantv<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
,
Junaidpv<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…
പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
ഇതിനൊക്കെ അപ്പുറം ലേഖനമെഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും വളരെ മികച്ച
ലെഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന നിരവധി നല്ല ഉപയോക്താക്കള്‍ കഴിഞ്ഞ കുറച്ച്
മാസങ്ങളില്‍ വിക്കിപീഡിയയില്‍ എത്തി. എടുത്ത പറയേണ്ട 2 പേര്
Vicharam<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…am>,
Razimantv<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…വരാണു്.
സ്ഥിതി വിവരക്കണക്കുകള്‍
ലേഖനങ്ങളുടെ എണ്ണം, തിരുത്തലുകളുടെ എണ്ണം, അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ
എണ്ണം തുടങ്ങിയവയില്‍ വിവിധ ഇന്ത്യന്‍ വിക്കിപീഡിയകളുടെ താരതമ്യപട്ടിക താഴെ.
*ഭാഷ*
*ലേഖനങ്ങളുടെ എണ്ണം*
*തിരുത്തലുകളുടെ എണ്ണം*
*രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം*
*ചിത്രങ്ങളുടെ എണ്ണം*
*പേജ് ഡെപ്ത്ത്*
*ബംഗാളി*
20,065
4,96,945
7,275
1195
*62.1*
*ബിഷ്ണുപ്രിയ മണിപ്പൂരി*
23,416
4,00,817
4105
172
*13.01*
*ഗുജറാത്തി*
7,455
47,908
2922
222
*1.58*
*ഹിന്ദി*
34,539
4,16,312
17,394
3204
*13.65*
*കന്നഡ *
6,857
1,06,783
3710
1411
*15.39*
*മലയാളം*
10,491
4,09,246
11,993
6030
*165.73*
*മറാഠി*
23,641
3,94,860
6763
1722
*15.45*
*തമിഴ്*
18,877
4,14,516
10,299
3428
*25.03*
*തെലുഗു*
43,541
4,41,194
10,675
4812
*5.53*
*സിംഹള*
1,858
64,685
3494
4057
*173.89*
* *
* *
*ഹീബ്രു*
94,963
77,49,122
88,465
28,071
*186.8*
*അറബിക്ക്*
1,00,079
49,50,759
2,15,156
6293
*168.82*
*ഇംഗ്ലീഷ്*
*29,76,264*
*32,33,00,994*
*1,02,01,681*
*8,53,168*
*444.02*
വിവിധ ഇന്ത്യന്‍ വിക്കിപീഡിയകളും ചില പ്രധാന ലോകവിക്കിപീഡിയകളും വിവിധ
മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് താരതമ്യം ചെയ്തപ്പോള്‍ ലഭിച്ച പട്ടികകള്‍ ആണു് താഴെ.
ഓരോന്നിലും മലയാളം വിക്കിപീഡിയയുടെ സ്ഥാനം ശ്രദ്ധിക്കുക.
(*2009 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിതാണു് ഇതു്.
ജൂലൈയിലെ കണക്ക് ഒരു മാസം താമസിച്ചേ കിട്ടൂ. ആയിരത്തിലധികം വിക്കികളുടെ ഡാറ്റാ
പ്രോസസ് ചെയയ്ത് വിവിധ പട്ടികകള്‍ നിര്‍മ്മിക്കാന്‍ മെറ്റാവിക്കിയില്‍
ദിവസങ്ങള്‍ എടുക്കും. അതു കൊണ്ടാണു് ഈ താമസം*.)
*കുറഞ്ഞതു് 500 ബൈറ്റ്സ് എങ്കിലും വലിപ്പമുള്ള ലേഖനങ്ങളുടെ ശതമാനം*
*ഭാഷ*
*ശതമാനം (%)*
*ബംഗാളി*
*53*
*ബിഷ്ണുപ്രിയ മണിപ്പൂരി*
*85*
*ഗുജറാത്തി*
*24*
*ഹിന്ദി*
*32*
*കന്നഡ *
*54*
*മലയാളം*
*81*
*മറാഠി*
*23*
*തമിഴ്*
*81*
*തെലുഗു*
*20*
*സിംഹള*
*77*
* *
* *
*ജര്‍മ്മന്‍ *
*90*
*ഫ്രെഞ്ച്*
*85*
*ഹീബ്രു*
*91*
*അറബിക്ക്*
*52*
*ഇംഗ്ലീഷ്*
*കണക്ക് ലഭ്യമല്ല*
*കുറഞ്ഞതു് 2 കിലോ ബൈറ്റ്സ് (2000 ബൈറ്റ്സ്) എങ്കിലും വലിപ്പമുള്ള ലേഖനങ്ങളുടെ
ശതമാനം*
*ഭാഷ*
*ശതമാനം (%)*
*ബംഗാളി*
*12*
*ബിഷ്ണുപ്രിയ മണിപ്പൂരി*
*1*
*ഗുജറാത്തി*
*5*
*ഹിന്ദി*
*11*
*കന്നഡ *
*14*
*മലയാളം*
*32*
*മറാഠി*
*6*
*തമിഴ്*
*22*
*തെലുഗു*
*7*
*സിംഹള*
*53*
* *
* *
*ജര്‍മ്മന്‍ *
*50*
*ഫ്രെഞ്ച്*
*37*
*ഹീബ്രു*
*44*
*അറബിക്ക്*
*17*
*ഇംഗ്ലീഷ്*
*കണക്ക് ലഭ്യമല്ല *
*ഒരു വിക്കിപീഡിയ** ലേഖനത്തിന്റെ ശരാശരി വലിപ്പം *
*ഭാഷ*
*ബൈറ്റ്സ്*
*ബംഗാളി*
*1199*
*ബിഷ്ണുപ്രിയ മണിപ്പൂരി*
*1084*
*ഗുജറാത്തി*
*758*
*ഹിന്ദി*
*1166*
*കന്നഡ *
*1358*
*മലയാളം*
*2522*
*മറാഠി*
*670*
*തമിഴ്*
*1720*
*തെലുഗു*
* 688*
*സിംഹള*
*6133*
* *
* *
*ജര്‍മ്മന്‍ *
*3557*
*ഫ്രെഞ്ച്*
*3109*
*ഹീബ്രു*
*3032*
*അറബിക്ക്*
*1499*
*ഇംഗ്ലീഷ്*
*കണക്ക് ലഭ്യമല്ല് *
*ഓരോ വിക്കിപീഡിയ ലേഖനത്തിലും നടക്കുന്ന ശരാശരി തിരുത്തലുകളുടെ എണ്ണം*
*ഭാഷ*
*തിരുത്തലുകളുടെ എണ്ണം*
*ബംഗാളി*
*14.6*
*ബിഷ്ണുപ്രിയ മണിപ്പൂരി*
*8.5*
*ഗുജറാത്തി*
*5.1*
*ഹിന്ദി*
*8.3*
*കന്നഡ *
*11.6*
*മലയാളം*
*23.4*
*മറാഠി*
*12.0*
*തമിഴ്*
*15.0*
*തെലുഗു*
*7.1*
*സിംഹള*
* 22.3*
* *
* *
*ജര്‍മ്മന്‍ *
*43.2*
*ഫ്രെഞ്ച്*
*35.2*
*ഹീബ്രു*
*45.4*
*അറബി*
*20.4*
*ഇംഗ്ലീഷ്*
*65.4*
*വിക്കിപീഡിയയില്‍ കൂടുതല്‍ സജീവരായ ഉപയോക്താക്കളുടെ എണ്ണം *
(കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 10 തിരുത്തലുകള്‍ എങ്കിലും വരുത്തിയവര്‍)
*ഭാഷ*
*എണ്ണം*
*ബംഗാളി*
*54*
*ബിഷ്ണുപ്രിയ മണിപ്പൂരി*
*26*
*ഗുജറാത്തി*
*കണക്ക് ലഭമല്ല *
*ഹിന്ദി*
*72*
*കന്നഡ *
*കണക്ക് ലഭ്യമല്ല*
*മലയാളം*
*97*
*മറാഠി*
*47*
*തമിഴ്*
*57*
*തെലുഗു*
*54*
*സിംഹള*
*കണക്ക് ലഭ്യമല്ല*
* *
* *
*ജര്‍മ്മന്‍ *
*6804*
*ഫ്രെഞ്ച്*
*5106*
*ഹീബ്രു*
*673*
*അറബി*
*573*
*ഇംഗ്ലീഷ്*
*42,581*
അടുത്ത മാസം മുതല്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിപുലമായ താരതമ്യ പട്ടിക
പ്രസിദ്ധീകരിക്കാം എന്നു് കരുതുന്നു.
ഷിജു