മലയാളം വിക്കിപീഡിയയുടെ 2009 ജൂലൈ മാസത്തെ സ്ഥിതിവിവരക്കണക്കുകളും,  ജൂലൈ മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടും  ആണു് ഇത്. മെറ്റാവിക്കിയില്‍ നിന്ന്  ലഭിച്ച വിവരങ്ങളും, വിവിധ വിക്കിടൂളുകളുടേയും സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഉപയോഗിച്ചത്.

നമ്മുടെ വിക്കിപീഡിയയില്‍ 10,000ത്തിനു് മുകളില്‍ തിരുത്തലുകള്‍ വരുത്തിയ ഉപയൊക്താക്കള്‍ താഴെ പറയുന്നവരാണു്. അവര്‍ വരുത്തിയ തിരുത്തലുകളുടെ എണ്ണം പേരിനു് നേരെ കൊടുയ്ത്തിരിക്കുന്നു.

 

 2009 ജൂലൈ മാസത്തെ ചില പ്രധാന പ്രവര്‍ത്തനങ്ങള്‍

 

ഇതിനൊക്കെ അപ്പുറം ലേഖനമെഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും വളരെ മികച്ച ലെഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന നിരവധി നല്ല ഉപയോക്താക്കള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വിക്കിപീഡിയയില്‍   എത്തി. എടുത്ത പറയേണ്ട 2 പേര്‍ Vicharam, Razimantv എന്നിവരാണു്.

 

സ്ഥിതി വിവരക്കണക്കുകള് 

ലേഖനങ്ങളുടെ എണ്ണം, തിരുത്തലുകളുടെ എണ്ണം, അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം തുടങ്ങിയവയില്‍ വിവിധ ഇന്ത്യന്‍ വിക്കിപീഡിയകളുടെ താരതമ്യപട്ടിക താഴെ.

 

ഭാഷ

ലേഖനങ്ങളുടെ എണ്ണം

തിരുത്തലുകളുടെ എണ്ണം

രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം

ചിത്രങ്ങളുടെ എണ്ണം

പേജ് ഡെപ്ത്ത്

ബംഗാളി

20,065

4,96,945

7,275

1195

62.1

ബിഷ്ണുപ്രിയ മണിപ്പൂരി

23,416

4,00,817

4105

172

13.01

ഗുജറാത്തി

7,455

47,908

2922

222

1.58

ഹിന്ദി

34,539

4,16,312

17,394

3204

13.65

കന്നഡ

6,857

1,06,783

3710

1411

15.39

മലയാളം

10,491

4,09,246

11,993

6030

165.73

മറാഠി

23,641

3,94,860

6763

1722

15.45

തമിഴ്

18,877

4,14,516

10,299

3428

25.03

തെലുഗു

43,541

4,41,194

10,675

4812

5.53

സിംഹള

1,858

64,685

3494

4057

173.89

 

 

 

 

 

 

ഹീബ്രു

94,963

77,49,122

88,465

28,071

186.8

അറബിക്ക്

1,00,079

49,50,759

2,15,156

6293

168.82

ഇംഗ്ലീഷ്

29,76,264

32,33,00,994

1,02,01,681

8,53,168

444.02

 

 

 

വിവിധ ഇന്ത്യന്‍ വിക്കിപീഡിയകളും ചില പ്രധാന ലോകവിക്കിപീഡിയകളും വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് താരതമ്യം ചെയ്തപ്പോള്‍ ലഭിച്ച പട്ടികകള്‍ ആണു് താഴെ. ഓരോന്നിലും മലയാളം വിക്കിപീഡിയയുടെ സ്ഥാനം ശ്രദ്ധിക്കുക.

 

(2009 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിതാണു് ഇതു്. ജൂലൈയിലെ കണക്ക് ഒരു മാസം താമസിച്ചേ കിട്ടൂ. ആയിരത്തിലധികം വിക്കികളുടെ ഡാറ്റാ പ്രോസസ് ചെയയ്ത് വിവിധ പട്ടികകള്‍ നിര്‍‌മ്മിക്കാന്‍ മെറ്റാവിക്കിയില്‍ ദിവസങ്ങള്‍ എടുക്കും. അതു കൊണ്ടാണു് ഈ താമസം.)

 

 

കുറഞ്ഞതു് 500 ബൈറ്റ്സ് എങ്കിലും വലിപ്പമുള്ള ലേഖനങ്ങളുടെ ശതമാനം

 

ഭാഷ

ശതമാനം (%)

ബംഗാളി

53

ബിഷ്ണുപ്രിയ മണിപ്പൂരി

85

ഗുജറാത്തി

24

ഹിന്ദി

32

കന്നഡ

54

മലയാളം

81

മറാഠി

23

തമിഴ്

81

തെലുഗു

20

സിംഹള

77

 

 

ജര്‍‌മ്മന്‍

90

ഫ്രെഞ്ച്

85

ഹീബ്രു

91

അറബിക്ക്

52

ഇംഗ്ലീഷ്

കണക്ക് ലഭ്യമല്ല

 

 

കുറഞ്ഞതു്  2 കിലോ ബൈറ്റ്സ്  (2000 ബൈറ്റ്സ്) എങ്കിലും വലിപ്പമുള്ള ലേഖനങ്ങളുടെ ശതമാനം


ഭാഷ

ശതമാനം (%)

ബംഗാളി

12

ബിഷ്ണുപ്രിയ മണിപ്പൂരി

1

ഗുജറാത്തി

5

ഹിന്ദി

11

കന്നഡ

14

മലയാളം

32

മറാഠി

6

തമിഴ്

22

തെലുഗു

7

സിംഹള

53

 

 

ജര്‍‌മ്മന്‍

50

ഫ്രെഞ്ച്

37

ഹീബ്രു

44

അറബിക്ക്

17

ഇംഗ്ലീഷ്

കണക്ക് ലഭ്യമല്ല

 

 

ഒരു വിക്കിപീഡിയ ലേഖനത്തിന്റെ ശരാശരി വലിപ്പം


ഭാഷ

ബൈറ്റ്സ്

ബംഗാളി

1199

ബിഷ്ണുപ്രിയ മണിപ്പൂരി

1084

ഗുജറാത്തി

758

ഹിന്ദി

1166

കന്നഡ

1358

മലയാളം

2522

മറാഠി

670

തമിഴ്

1720

തെലുഗു

 688

സിംഹള

6133

 

 

ജര്‍‌മ്മന്‍

3557

ഫ്രെഞ്ച്

3109

ഹീബ്രു

3032

അറബിക്ക്

1499

ഇംഗ്ലീഷ്

കണക്ക് ലഭ്യമല്ല്‌ 

 

 

 

ഓരോ വിക്കിപീഡിയ ലേഖനത്തിലും നടക്കുന്ന ശരാശരി തിരുത്തലുകളുടെ എണ്ണം

 

ഭാഷ

തിരുത്തലുകളുടെ എണ്ണം

ബംഗാളി

14.6

ബിഷ്ണുപ്രിയ മണിപ്പൂരി

8.5

ഗുജറാത്തി

5.1

ഹിന്ദി

8.3

കന്നഡ

11.6

മലയാളം

23.4

മറാഠി

12.0

തമിഴ്

15.0

തെലുഗു

7.1

സിംഹള

 22.3

 

 

ജര്‍‌മ്മന്‍

43.2

ഫ്രെഞ്ച്

35.2

ഹീബ്രു

45.4

അറബി

20.4

ഇംഗ്ലീഷ്

65.4

 

 

വിക്കിപീഡിയയില്‍ കൂടുതല്‍ സജീവരായ ഉപയോക്താക്കളുടെ എണ്ണം

(കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 10 തിരുത്തലുകള്‍ എങ്കിലും വരുത്തിയവര്‍)

 

ഭാഷ

എണ്ണം

ബംഗാളി

54

ബിഷ്ണുപ്രിയ മണിപ്പൂരി

26

ഗുജറാത്തി

കണക്ക് ലഭമല്ല

ഹിന്ദി

72

കന്നഡ

കണക്ക് ലഭ്യമല്ല

മലയാളം

97

മറാഠി

47

തമിഴ്

57

തെലുഗു

54

സിംഹള

കണക്ക് ലഭ്യമല്ല

 

 

ജര്‍‌മ്മന്‍

6804

ഫ്രെഞ്ച്

5106

ഹീബ്രു

673

അറബി

573

ഇംഗ്ലീഷ്

42,581

 

അടുത്ത മാസം മുതല്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിപുലമായ താരതമ്യ പട്ടിക പ്രസിദ്ധീകരിക്കാം എന്നു് കരുതുന്നു. 


ഷിജു