Looks like the default font is not supporting malayalam.

Regards,
Jyothis.

http://www.Jyothis.net

http://ml.wikipedia.org/wiki/User:Jyothis
http://meta.wikimedia.org/wiki/User:Jyothis
I am the first customer of http://www.netdotnet.com

woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
lines to go before I press sleep

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings



2010/6/21 Habeeb | ഹബീബ് <lic.habeeb@gmail.com>
Scr000002.jpg

2010/6/22 Habeeb | ഹബീബ് <lic.habeeb@gmail.com>

സുഹൃത്തുക്കളെ,
കൂടുതൽ പേരിലേക്ക് സംശയം എത്തിക്കുന്നതിനായി ഈ ബസ്സ് മെയി‌ലിൽ ഇടുന്നു.
സൊലൂഷൻ പ്രതീക്ഷിച്ചു കൊണ്ട്..

 Link to this post:
 http://www.google.com/buzz/111550708701718201730/7rFWsTRXVsX/%E0%B4%A8-%E0%B4%95-%E0%B4%95-%E0%B4%AF-%E0%B4%AE-%E0%B4%AC-%E0%B4%AC-%E0%B4%B0-%E0%B4%B8%E0%B4%B1-%E0%B4%B5

1:11 am Habeeb | ഹബീബ്: നോക്കിയ മൊബൈൽ ബ്രൌസറിൽ വിക്കി മലയാളം കിട്ടാൻ വല്ല വഴിയുമുണ്ടോ സുഹൃത്തുക്കളേ??? ഇപ്പോൾ കാണുന്ന സ്ക്രീൻ താഴെ ചേർക്കുന്നു.
7:51 am സുനിൽ (Sunil V S): മോഡലും ബ്രൗസറും മറ്റു വിവരങ്ങളും ഇവിടെച്ചേർക്കൂ.. ആർക്കെങ്കിലും അറിയാമെങ്കിൽ സഹായിക്കും. സ്ക്രീൻഷോട്ട് കണ്ടിട്ട് ആ ബ്രൗസർ യൂണികോഡ് സപ്പോർട്ട് ചെയ്യുന്നേ ഇല്ലെന്ന് കരുതുന്നു.

പിന്നെ മൊബൈൽ ഉപയോക്താക്കൾക്ക് വേണ്ടീ പാകപ്പെടുത്തിയിട്ടുള്ള മലയാളം വിക്കിപീഡിയയുടെ സൈറ്റ് ml.m.wikipedia.org ആണ്.
8:15 am Habeeb | ഹബീബ്: മൊബൈൽ സൈറ്റും അതുപോലെ തന്നെയാണ് കാണുന്നത്. ഫോൺ മോഡൽ - നോക്കിയ N97 mini . ഫോൺ ഡിഫാൾട്ട് ബ്രൌസറും, ഓപ്പറ മിനി ബ്രൌസറും പരീക്ഷിച്ചു. രക്ഷയില്ല.



ഹബിബ്


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l