ആര്‍ക്കെങ്കിലും ഷൊര്‍ണ്ണൂര്‍ കാര്മ്മെല് സി എം ഐ സ്കൂളില്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി വിക്കിപ്പീഡിയയെപ്പറ്റി ഒരു പ്രസെന്റേഷന്‍ നടത്തുവാന്‍ സാധിക്കുമോ? തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ആയാല്‍ നന്നെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചിട്ടുണ്ട്. അറയില്‍ പി ദാസ്
അഭി ഇക്കാര്യത്തിൽ മുൻപരിചയമുള്ളയാളും സമീപവാസിയുമായതിനാൽ അഭിയുടെ അഭിപ്രായം ആരായുന്നു.
2009/12/3 P Das arayilpdas@gmail.com
ആര്‍ക്കെങ്കിലും ഷൊര്‍ണ്ണൂര്‍ കാര്മ്മെല് സി എം ഐ സ്കൂളില്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി വിക്കിപ്പീഡിയയെപ്പറ്റി ഒരു പ്രസെന്റേഷന്‍ നടത്തുവാന്‍ സാധിക്കുമോ? തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ആയാല്‍ നന്നെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചിട്ടുണ്ട്. അറയില്‍ പി ദാസ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
മറ്റാരുമില്ലെങ്കിൽ....ഞാൻ പോകാം. ക്ലാസ് മുടക്കണമെന്നതാണ് ഒരു പ്രശ്നം :(
ക്ലാസ്സ് മുടക്കി പോകണ്ടാട്ടോ അഭി..
2009/12/3 Abhi abhishekjacob123@gmail.com
മറ്റാരുമില്ലെങ്കിൽ....ഞാൻ പോകാം. ക്ലാസ് മുടക്കണമെന്നതാണ് ഒരു പ്രശ്നം :(
-- വിക്കനഭി http://wikkanabhi.wordpress.com/ ml.wikipedia.org/wiki/user:Abhishek_Jacob
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ഈ ദിവസങ്ങളില്‍ പോകാന്‍ എനിക്ക് വിഷമമില്ല. വേണമെങ്കില്‍ അറിയിക്കുക. ഡോ.മഹേഷ് മംഗലാട്ട്
സ്കൂള്‍ വിക്കി ക്ലാസ് ഐ ടി @ സ്കൂള്‍ നടത്തുന്നുണ്ടല്ലോ
ഐ.ടി. @ സ്കൂള്‍ നടത്തുന്ന ക്ലാസുകള്‍ സ്കുള് വിക്കിയെ പറ്റി മാത്രമല്ലേ? വിക്കിപീഡിയയെക്കുറിച്ചല്ലല്ലോ ?
2009/12/5 Jayaram Variyayil Othayoth jayaramvo@gmail.com
സ്കൂള്‍ വിക്കി ക്ലാസ് ഐ ടി @ സ്കൂള്‍ നടത്തുന്നുണ്ടല്ലോ
-- JAYARAM.V.O 09388301040 08089693245 09020319449 04903291644