അഭി ഇക്കാര്യത്തിൽ മുൻപരിചയമുള്ളയാളും സമീപവാസിയുമായതിനാൽ അഭിയുടെ അഭിപ്രായം ആരായുന്നു.

2009/12/3 P Das <arayilpdas@gmail.com>
ആര്‍ക്കെങ്കിലും ഷൊര്‍ണ്ണൂര്‍ കാര്‍മ്മെല്‍ സി എം ഐ സ്കൂളില്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി വിക്കിപ്പീഡിയയെപ്പറ്റി ഒരു പ്രസെന്റേഷന്‍ നടത്തുവാന്‍ സാധിക്കുമോ? തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ആയാല്‍ നന്നെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചിട്ടുണ്ട്.
അറയില്‍ പി ദാസ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l